ലേവ്യപുസ്തകം 15:4 - സമകാലിക മലയാളവിവർത്തനം4 “ ‘സ്രവമുള്ളവൻ കിടക്കുന്ന കിടക്ക അശുദ്ധം, അവൻ ഇരിക്കുന്നതെന്തും അശുദ്ധം. Faic an caibideilസത്യവേദപുസ്തകം C.L. (BSI)4 അയാളുടെ കിടക്കയും ഇരിപ്പിടവും അശുദ്ധമാണ്. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)4 സ്രവക്കാരൻ കിടക്കുന്ന കിടക്കയൊക്കെയും അശുദ്ധം; അവൻ ഇരിക്കുന്ന സാധനമൊക്കെയും അശുദ്ധം. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 സ്രവക്കാരൻ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധം; അവൻ ഇരിക്കുന്ന സാധനമൊക്കെയും അശുദ്ധം. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 സ്രവക്കാരൻ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധം; അവൻ ഇരിക്കുന്ന സാധനമൊക്കെയും അശുദ്ധം. Faic an caibideil |