വിലാപങ്ങൾ 4:15 - സമകാലിക മലയാളവിവർത്തനം15 “മാറിപ്പോകൂ! നിങ്ങൾ അശുദ്ധരാണ്!” മനുഷ്യർ അവരോട് വിളിച്ചുപറഞ്ഞു, “ദൂരേ! ദൂരേ! ഞങ്ങളെ തൊടരുത്!” അവർ ഓടി അലഞ്ഞുതിരിയുമ്പോൾ രാഷ്ട്രങ്ങൾക്കിടയിൽ ജനം പറയുന്നു, “അവർക്ക് ഇവിടെ ഏറെനാൾ താമസിക്കാൻ കഴിയുകയില്ല.” Faic an caibideilസത്യവേദപുസ്തകം C.L. (BSI)15 ‘അകന്നു പോകുവിൻ! അകന്നു പോകുവിൻ! അശുദ്ധരേ അകന്നു പോകുവിൻ തൊടരുത്’ എന്നു ജനം അവരോടു വിളിച്ചു പറഞ്ഞു. അവർ ഉഴറി ഓടുമ്പോൾ ഇനി ഇവിടെ വന്ന് ഇവർ പാർക്കുകയില്ല എന്നു വിജാതീയർ പറഞ്ഞു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)15 മാറുവിൻ! അശുദ്ധൻ! മാറുവിൻ, മാറുവിൻ! തൊടരുത്! എന്ന് അവരോടു വിളിച്ചുപറയും; അവർ ഓടി ഉഴലുമ്പോൾ: അവർ ഇനി ഇവിടെ വന്നു പാർക്കയില്ല എന്ന് ജാതികളുടെ ഇടയിൽ പറയും. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 ‘മാറുവിൻ! അശുദ്ധൻ! മാറുവിൻ! മാറുവിൻ! തൊടരുത്!’ എന്നു അവരോട് വിളിച്ചുപറയും; അവർ ഓടി അലയുമ്പോൾ: ‘അവർ ഇനി ഇവിടെ വന്ന് പാർക്കയില്ല’ എന്നു ജനതകളുടെ ഇടയിൽ പറയും. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 മാറുവിൻ! അശുദ്ധൻ! മാറുവിൻ! മാറുവിൻ! തൊടരുതു! എന്നു അവരോടു വിളിച്ചുപറയും; അവർ ഓടി ഉഴലുമ്പോൾ: അവർ ഇനി ഇവിടെ വന്നു പാർക്കയില്ല എന്നു ജാതികളുടെ ഇടയിൽ പറയും. Faic an caibideil |