യോനാ 2:5 - സമകാലിക മലയാളവിവർത്തനം5 പ്രാണഭയത്തിലാകുംവിധം ഞാൻ വെള്ളത്തിൽ മുങ്ങിപ്പോയി, ആഴിയുടെ അഗാധത എന്നെ വലയംചെയ്തു, എന്റെ തലയിൽ കടൽപ്പായൽ ചുറ്റിപ്പിടിച്ചു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)5 വെള്ളം എന്നെ ഞെരുക്കി; ആഴി എന്നെ പൂർണമായി ഗ്രസിച്ചു; പർവതങ്ങൾ വേരുറപ്പിച്ച ആഴത്തിൽ ഞാൻ താണു; കടൽക്കള എന്നെ പൊതിഞ്ഞു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)5 വെള്ളം പ്രാണനോളം എന്നെ വളഞ്ഞു, ആഴി എന്നെ ചുറ്റി, കടല്പുല്ല് എന്റെ തലപ്പാവായിരുന്നു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 വെള്ളം എന്‍റെ പ്രാണനോളം എത്തി, ആഴി എന്നെ ചുറ്റി, കടൽപുല്ല് എന്‍റെ തലപ്പാവായിരുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 വെള്ളം പ്രാണനോളം എന്നെ വളഞ്ഞു, ആഴി എന്നെ ചുറ്റി, കടൽപുല്ലു എന്റെ തലപ്പാവായിരുന്നു. Faic an caibideil |