യോഹന്നാൻ 1:2 - സമകാലിക മലയാളവിവർത്തനം2 അവിടന്ന് ആരംഭത്തിൽ ദൈവത്തോടൊപ്പം സ്ഥിതിചെയ്യുന്നുണ്ടായിരുന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)2 ആ വചനം ആദിയിൽത്തന്നെ ദൈവത്തോടുകൂടി ആയിരുന്നു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)2 അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 അവൻ, ഈ വചനം, ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു. Faic an caibideil |