യിരെമ്യാവ് 6:18 - സമകാലിക മലയാളവിവർത്തനം18 അതുകൊണ്ട് രാഷ്ട്രങ്ങളേ, ശ്രദ്ധിക്കുക; സാക്ഷികളേ, അവർക്ക് എന്തു സംഭവിക്കുമെന്ന് നിരീക്ഷിക്കുക. Faic an caibideilസത്യവേദപുസ്തകം C.L. (BSI)18 അതുകൊണ്ട് ജനതകളേ, കേൾക്കുവിൻ; ജനസമൂഹമേ, അവർക്കെന്തു ഭവിക്കുമെന്നു ഗ്രഹിക്കുവിൻ. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)18 അതുകൊണ്ടു ജാതികളേ, കേൾപ്പിൻ; സഭയേ, അവരുടെ ഇടയിൽ നടക്കുന്നത് അറിഞ്ഞുകൊൾക. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 “അതുകൊണ്ട് ജനതകളേ, കേൾക്കുവിൻ; സഭയേ, അവരുടെ ഇടയിൽ നടക്കുന്നത് അറിഞ്ഞുകൊള്ളുക.” Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 അതുകൊണ്ടു ജാതികളേ, കേൾപ്പിൻ; സഭയേ, അവരുടെ ഇടയിൽ നടക്കുന്നതു അറിഞ്ഞുകൊൾക. Faic an caibideil |