യിരെമ്യാവ് 51:32 - സമകാലിക മലയാളവിവർത്തനം32 നദിക്കടവുകൾ പിടിച്ചെടുക്കപ്പെട്ടെന്നും ചതുപ്പുനിലങ്ങൾ ചുട്ടെരിക്കപ്പെട്ടെന്നും പടയാളികൾ ഭയന്നുവിറച്ചിരിക്കുന്നെന്നും അറിയിക്കുന്നതിനുതന്നെ.” Faic an caibideilസത്യവേദപുസ്തകം C.L. (BSI)32 ഓട്ടക്കാരന്റെ പിന്നാലെ ഓട്ടക്കാരനും, ദൂതന്റെ പിന്നാലെ ദൂതനും ഓടിയെത്തുന്നു. നദിക്കടവുകൾ പിടിക്കപ്പെട്ടിരിക്കുന്നു; കോട്ടകൊത്തളങ്ങൾ അഗ്നിക്കിരയായി, യോദ്ധാക്കൾ ഭയചകിതരായിരിക്കുന്നു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)32 ഓട്ടാളൻ ഓട്ടാളനും ദൂതൻ ദൂതനുമെതിരേ ഓടുന്നു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം32 ഓട്ടക്കാരൻ ഓട്ടക്കാരനെതിരെയും ദൂതൻ ദൂതനെതിരെയും ഓടുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)32 ഓട്ടാളൻ ഓട്ടാളന്നും ദൂതൻ ദൂതന്നും എതിരെ ഓടുന്നു. Faic an caibideil |