യിരെമ്യാവ് 5:20 - സമകാലിക മലയാളവിവർത്തനം20 “യാക്കോബുഗൃഹത്തിൽ ഇതു പ്രസ്താവിക്കുക യെഹൂദ്യയിൽ ഇതു പ്രസിദ്ധമാക്കുക: Faic an caibideilസത്യവേദപുസ്തകം C.L. (BSI)20 യാക്കോബിന്റെ ഗൃഹത്തിൽ ഇതു പ്രഖ്യാപിക്കുവിൻ, യെഹൂദായിൽ ഇതു ഘോഷിക്കുവിൻ. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)20 നിങ്ങൾ യാക്കോബ്ഗൃഹത്തിൽ പ്രസ്താവിച്ചു യെഹൂദായിൽ പ്രസിദ്ധമാക്കേണ്ടതെന്തെന്നാൽ: Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 നിങ്ങൾ യാക്കോബ് ഗൃഹത്തിൽ പ്രസ്താവിച്ച് യെഹൂദായിൽ പ്രസിദ്ധമാക്കേണ്ടത്: Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 നിങ്ങൾ യാക്കോബ് ഗൃഹത്തിൽ പ്രസ്താവിച്ചു യെഹൂദയിൽ പ്രസിദ്ധമാക്കേണ്ടതെന്തെന്നാൽ: Faic an caibideil |