യിരെമ്യാവ് 48:4 - സമകാലിക മലയാളവിവർത്തനം4 മോവാബ് തകർക്കപ്പെടും; അവളുടെ കുഞ്ഞുങ്ങൾ നിലവിളിക്കും. Faic an caibideilസത്യവേദപുസ്തകം C.L. (BSI)4 മോവാബ് നശിച്ചു; സോവാർ വരെ അതിന്റെ നിലവിളി കേൾക്കുന്നു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)4 മോവാബ് തകർന്നിരിക്കുന്നു; അതിന്റെ കുഞ്ഞുങ്ങൾ നിലവിളി കൂട്ടുന്നു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 “മോവാബ് തകർന്നിരിക്കുന്നു; അതിന്റെ കുഞ്ഞുങ്ങൾ നിലവിളികൂട്ടുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 മോവാബ് തകർന്നിരിക്കുന്നു; അതിന്റെ കുഞ്ഞുകൾ നിലവിളി കൂട്ടുന്നു. Faic an caibideil |