യിരെമ്യാവ് 36:15 - സമകാലിക മലയാളവിവർത്തനം15 “അവിടെ ഇരുന്ന് അതു ഞങ്ങളെ വായിച്ചു കേൾപ്പിക്കുക,” എന്ന് അവർ അദ്ദേഹത്തോടു പറഞ്ഞു. അങ്ങനെ ബാരൂക്ക് അത് അവരെ വായിച്ചുകേൾപ്പിച്ചു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)15 ഇവിടെ ഇരുന്നു വായിക്കാൻ അവർ അയാളോടാവശ്യപ്പെട്ടു; ബാരൂക്ക് അപ്രകാരം ചെയ്തു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)15 അവർ അവനോട്: ഇവിടെ ഇരുന്ന് അതു വായിച്ചു കേൾപ്പിക്ക എന്നു പറഞ്ഞു; ബാരൂക് വായിച്ചു കേൾപ്പിച്ചു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 അവർ അവനോട്: “ഇവിടെ ഇരുന്ന് അത് വായിച്ചുകേൾപ്പിക്കുക” എന്നു പറഞ്ഞു; ബാരൂക്ക് വായിച്ചു കേൾപ്പിച്ചു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 അവർ അവനോടു: ഇവിടെ ഇരുന്നു അതു വായിച്ചുകേൾപ്പിക്ക എന്നു പറഞ്ഞു; ബാരൂക്ക് വായിച്ചുകേൾപ്പിച്ചു. Faic an caibideil |