യിരെമ്യാവ് 28:7 - സമകാലിക മലയാളവിവർത്തനം7 എങ്കിലും ഇപ്പോൾ നീയും സകലജനവും കേൾക്കെ ഞാൻ പറയാൻ പോകുന്ന ഈ വചനം ശ്രദ്ധിക്കുക: Faic an caibideilസത്യവേദപുസ്തകം C.L. (BSI)7 എങ്കിലും ഞാൻ താങ്കളോടും സർവജനത്തോടും പറയുന്നതു ശ്രദ്ധിക്കുക. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)7 എങ്കിലും ഞാൻ നിന്നോടും സകല ജനത്തോടും പറയുന്ന ഈ വചനം കേട്ടുകൊൾക. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 എങ്കിലും ഞാൻ നിന്നോടും സകലജനത്തോടും പറയുന്ന ഈ വചനം കേട്ടുകൊള്ളുക. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 എങ്കിലും ഞാൻ നിന്നോടും സകലജനത്തോടും പറയുന്ന ഈ വചനം കേട്ടുകൊൾക. Faic an caibideil |