യിരെമ്യാവ് 17:17 - സമകാലിക മലയാളവിവർത്തനം17 അങ്ങ് എനിക്കൊരു ഭീതിവിഷയമാകരുതേ; അനർഥകാലത്ത് അങ്ങ് എന്റെ സങ്കേതം ആകുന്നുവല്ലോ. Faic an caibideilസത്യവേദപുസ്തകം C.L. (BSI)17 അങ്ങ് എനിക്കു ഭീതിദനാകരുതേ! കഷ്ടകാലത്ത് അങ്ങാണ് എന്റെ അഭയസ്ഥാനം. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)17 നീ എനിക്കു ഭയങ്കരനാകരുതേ; അനർഥദിവസത്തിൽ എന്റെ ശരണം നീയല്ലോ. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം17 അങ്ങ് എനിക്ക് ഭീതിവിഷയമാകരുതേ; അനർത്ഥദിവസത്തിൽ എന്റെ ശരണം അവിടുന്നല്ലയോ. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)17 നീ എനിക്കു ഭയങ്കരനാകരുതേ; അനർത്ഥദിവസത്തിൽ എന്റെ ശരണം നീയല്ലോ. Faic an caibideil |