യിരെമ്യാവ് 16:21 - സമകാലിക മലയാളവിവർത്തനം21 “അതിനാൽ ഞാൻ അവരെ പഠിപ്പിക്കും— എന്റെ ഭുജവും എന്റെ ശക്തിയും ഈ പ്രാവശ്യം ഞാൻ അവരെ പഠിപ്പിക്കും. എന്റെ നാമം യഹോവ എന്ന് അവർ അപ്പോൾ അറിയും. Faic an caibideilസത്യവേദപുസ്തകം C.L. (BSI)21 അതുകൊണ്ടു ഞാൻ അവരെ ഒരു പാഠം പഠിപ്പിക്കും; എന്റെ ശക്തിയും എന്റെ കരുത്തും ഞാൻ അവർക്കു കാണിച്ചുകൊടുക്കും; ഞാൻ സർവേശ്വരനെന്ന് അവർ അറിയും. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)21 ആകയാൽ ഞാൻ ഈ പ്രാവശ്യം അവരെ ഒന്നു പഠിപ്പിക്കും; എന്റെ കൈയും എന്റെ ബലവും ഞാൻ അവരെ ഒന്ന് അനുഭവിപ്പിക്കും; എന്റെ നാമം യഹോവ എന്ന് അവർ അറിയും. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 “ആകയാൽ ഈ ഒരു പ്രാവശ്യം ഞാൻ അവരെ പഠിപ്പിക്കും; എന്റെ കയ്യും എന്റെ ബലവും ഞാൻ അവരെ അറിയിക്കും; എന്‍റെ നാമം യഹോവ എന്നു അവർ അറിയും.” Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 ആകയാൽ ഞാൻ ഈ പ്രാവശ്യം അവരെ ഒന്നു പഠിപ്പിക്കും; എന്റെ കയ്യും എന്റെ ബലവും ഞാൻ അവരെ ഒന്നു അനുഭവിപ്പിക്കും; എന്റെ നാമം യഹോവ എന്നു അവർ അറിയും. Faic an caibideil |