യെശയ്യാവ് 28:11 - സമകാലിക മലയാളവിവർത്തനം11 അതേ, വിക്കുള്ള അധരങ്ങളാലും വൈദേശികഭാഷകളാലും ദൈവം ഈ ജനത്തോടു സംസാരിക്കും. Faic an caibideilസത്യവേദപുസ്തകം C.L. (BSI)11 അപരിചിതമായ ശബ്ദത്തിലും അന്യഭാഷയിലും സർവേശ്വരൻ തന്റെ ജനത്തോടു സംസാരിക്കും. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)11 അതേ, വിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലും അവൻ ഈ ജനത്തോടു സംസാരിക്കും. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 വിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലും അവിടുന്ന് ഈ ജനത്തോടു സംസാരിക്കും. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 വിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലും അവൻ ഈ ജനത്തോടു സംസാരിക്കും. Faic an caibideil |