യെശയ്യാവ് 24:3 - സമകാലിക മലയാളവിവർത്തനം3 ഭൂമി ഒന്നാകെ ശൂന്യമായും അതുമുഴുവനും കവർച്ചയായും പോകും. യഹോവയാണ് ഈ വചനം അരുളിച്ചെയ്തിരിക്കുന്നത്. Faic an caibideilസത്യവേദപുസ്തകം C.L. (BSI)3 ഭൂമി നിശ്ശേഷം ശൂന്യമാകും; പൂർണമായി കൊള്ളയടിക്കപ്പെടും. ഇതു സർവേശ്വരന്റെ വചനം. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)3 ഭൂമി അശേഷം നിർജനമായും കവർച്ചയായും പോകും; യഹോവയല്ലോ ഈ വചനം അരുളിച്ചെയ്തിരിക്കുന്നത്. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 ഭൂമി അശേഷം നിർജ്ജനമായും കവർച്ചയായും പോകും; യഹോവയല്ലയോ ഈ വചനം അരുളിച്ചെയ്തിരിക്കുന്നത്. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 ഭൂമി അശേഷം നിർജ്ജനമായും കവർച്ചയായും പോകും; യഹോവയല്ലോ ഈ വചനം അരുളിച്ചെയ്തിരിക്കുന്നതു. Faic an caibideil |