യെശയ്യാവ് 22:1 - സമകാലിക മലയാളവിവർത്തനം1 ദർശനത്താഴ്വരയ്ക്കെതിരേയുള്ള പ്രവചനം: നിങ്ങൾ എല്ലാവരും പുരമുകളിൽ കയറേണ്ടതിന് നിങ്ങൾക്ക് എന്തു സംഭവിച്ചു? Faic an caibideilസത്യവേദപുസ്തകം C.L. (BSI)1 ദർശനത്താഴ്‌വരയെക്കുറിച്ചുള്ള അരുളപ്പാട്: “നിങ്ങൾ എല്ലാവരും മട്ടുപ്പാവുകളിൽ കയറത്തക്കവിധം എന്തുണ്ടായി? Faic an caibideilസത്യവേദപുസ്തകം OV Bible (BSI)1 ദർശനതാഴ്‌വരയെക്കുറിച്ചുള്ള പ്രവാചകം: നിങ്ങൾ എല്ലാവരും വീടുകളുടെ മുകളിൽ കയറേണ്ടതിനു നിങ്ങൾക്ക് എന്തു ഭവിച്ചു? Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 ദർശനത്താഴ്വരയെക്കുറിച്ചുള്ള പ്രവാചകം: നിങ്ങൾ എല്ലാവരും വീടുകളുടെ മുകളിൽ കയറേണ്ടതിനു നിങ്ങൾക്ക് എന്ത് ഭവിച്ചു? Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ദർശനത്താഴ്‌വരയെക്കുറിച്ചുള്ള പ്രവാചകം: നിങ്ങൾ എല്ലാവരും വീടുകളുടെ മുകളിൽ കയറേണ്ടതിന്നു നിങ്ങൾക്കു എന്തു ഭവിച്ചു? Faic an caibideil |