യെശയ്യാവ് 2:14 - സമകാലിക മലയാളവിവർത്തനം14 ഉന്നതമായ എല്ലാ പർവതങ്ങളുടെമേലും ഉയരമുള്ള എല്ലാ കുന്നുകളുടെമേലും Faic an caibideilസത്യവേദപുസ്തകം C.L. (BSI)14 ഉത്തുംഗപർവതങ്ങൾക്കും ഉന്നതഗിരികൾക്കും അത്യുന്നത ഗോപുരങ്ങൾക്കും Faic an caibideilസത്യവേദപുസ്തകം OV Bible (BSI)14 ഉയർന്നിരിക്കുന്ന സകല പർവതങ്ങളിന്മേലും ഉയരമുള്ള എല്ലാ കുന്നുകളിന്മേലും Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 ഉയർന്നിരിക്കുന്ന സകലപർവ്വതങ്ങളിന്മേലും ഉയരമുള്ള എല്ലാ കുന്നുകളിന്മേലും Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 സകലപർവ്വതങ്ങളിന്മേലും ഉയരമുള്ള എല്ലാകുന്നുകളിന്മേലും Faic an caibideil |