ഹോശേയ 1:8 - സമകാലിക മലയാളവിവർത്തനം8 ലോ-രൂഹമയുടെ മുലകുടി മാറിയശേഷം, ഗോമർ മറ്റൊരുമകനെ പ്രസവിച്ചു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)8 ആ കുട്ടിയുടെ മുലകുടി മാറിയപ്പോൾ ഗോമെർ വീണ്ടും ഗർഭം ധരിച്ചു മറ്റൊരു മകനെ പ്രസവിച്ചു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)8 അവൾ ലോരൂഹമായെ മുലകുടി മാറ്റിയശേഷം ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 അവൾ ലോരൂഹമയെ മുലകുടി മാറ്റിയശേഷം വീണ്ടും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 അവൾ ലോരൂഹമയെ മുലകുടി മാറ്റിയശേഷം ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. Faic an caibideil |