എസ്രാ 5:4 - സമകാലിക മലയാളവിവർത്തനം4 ഈ കെട്ടിടം പണിയുന്നവരുടെ പേരുകൾ എന്താണ്” എന്നും ചോദിച്ചു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)4 ആലയം പണിയാൻ സഹായിക്കുന്നവരുടെ പേര് അവർ ചോദിച്ചു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)4 ഈ കെട്ടിടം പണിയുന്ന ആളുകളുടെ പേരെന്ത് എന്നും അവരോടു ചോദിച്ചു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 ഈ കെട്ടിടം പണിയുന്ന ആളുകളുടെ പേര് എന്ത്?” എന്നും അവരോട് ചോദിച്ചു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 ഈ കെട്ടിടം പണിയുന്ന ആളുകളുടെ പേരെന്തു എന്നും അവരോടു ചോദിച്ചു. Faic an caibideil |