പുറപ്പാട് 26:22 - സമകാലിക മലയാളവിവർത്തനം22 സമാഗമകൂടാരത്തിന്റെ പിൻഭാഗമായ പടിഞ്ഞാറുവശത്ത് ആറു പലകകൾ ഉണ്ടാക്കണം. Faic an caibideilസത്യവേദപുസ്തകം C.L. (BSI)22 കൂടാരത്തിന്റെ പുറകിൽ പടിഞ്ഞാറു വശത്തേക്ക് ആറു ചട്ടങ്ങളും; Faic an caibideilസത്യവേദപുസ്തകം OV Bible (BSI)22 തിരുനിവാസത്തിന്റെ പിൻവശത്തു പടിഞ്ഞാറോട്ട് ആറു പലക ഉണ്ടാക്കേണം. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 തിരുനിവാസത്തിന്‍റെ പിൻവശത്ത് പടിഞ്ഞാറോട്ട് ആറു പലക ഉണ്ടാക്കേണം. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 തിരുനിവാസത്തിന്റെ പിൻവശത്തു പടിഞ്ഞാറോട്ടു ആറു പലക ഉണ്ടാക്കേണം. Faic an caibideil |