എസ്ഥേർ 7:5 - സമകാലിക മലയാളവിവർത്തനം5 അഹശ്വേരോശ് രാജാവ് എസ്ഥേർരാജ്ഞിയോടു ചോദിച്ചു: “ആരാണ് അവൻ? ഇങ്ങനെ ഒരു കാര്യം ചെയ്യാൻ ധൈര്യപ്പെട്ടവൻ എവിടെ?” Faic an caibideilസത്യവേദപുസ്തകം C.L. (BSI)5 അഹശ്വേരോശ്‍രാജാവ് എസ്ഥേർരാജ്ഞിയോട് ചോദിച്ചു: “അവൻ ആര്? ഇതിനു തുനിഞ്ഞവൻ എവിടെ? Faic an caibideilസത്യവേദപുസ്തകം OV Bible (BSI)5 അഹശ്വേരോശ്‍രാജാവ് എസ്ഥേർരാജ്ഞിയോട്: അവൻ ആർ? ഇങ്ങനെ ചെയ്വാൻ തുനിഞ്ഞവൻ എവിടെ എന്നു ചോദിച്ചു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 അഹശ്വേരോശ് രാജാവ് എസ്ഥേർ രാജ്ഞിയോട്: “അവൻ ആർ? ഇങ്ങനെ ചെയ്യുവാൻ ശ്രമിച്ചവൻ എവിടെ?” എന്ന് ചോദിച്ചു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 അഹശ്വേരോശ്‌രാജാവു എസ്ഥേർരാജ്ഞിയോടു: അവൻ ആർ? ഇങ്ങനെ ചെയ്വാൻ തുനിഞ്ഞവൻ എവിടെ എന്നു ചോദിച്ചു. Faic an caibideil |