എസ്ഥേർ 1:21 - സമകാലിക മലയാളവിവർത്തനം21 രാജാവിനും പ്രഭുക്കന്മാർക്കും ഈ ഉപദേശം ബോധിച്ചു. രാജാവ് മെമൂഖാൻ നിർദേശിച്ചതുപോലെ ചെയ്തു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)21 ഇതു രാജാവിനും പ്രഭുക്കന്മാർക്കും ഹിതകരമായി; രാജാവ് മെമൂഖാന്റെ നിർദ്ദേശംപോലെ പ്രവർത്തിച്ചു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)21 ഈ വാക്ക് രാജാവിനും പ്രഭുക്കന്മാർക്കും ബോധിച്ചു; രാജാവ് മെമൂഖാന്റെ വാക്കുപോലെ ചെയ്തു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 ഈ വാക്ക് രാജാവിനും പ്രഭുക്കന്മാർക്കും ഇഷ്ടപ്പെട്ടു; രാജാവ് മെമൂഖാന്റെ വാക്കുപോലെ ചെയ്തു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 ഈ വാക്കു രാജാവിന്നും പ്രഭുക്കന്മാർക്കും ബോധിച്ചു; രാജാവു മെമൂഖാന്റെ വാക്കുപോലെ ചെയ്തു. Faic an caibideil |