2 ശമൂവേൽ 14:5 - സമകാലിക മലയാളവിവർത്തനം5 “എന്താണു നിന്റെ പ്രശ്നം?” രാജാവു ചോദിച്ചു. അവൾ പറഞ്ഞു: “രാജാവേ, അടിയൻ ഒരു വിധവയാണ്. അടിയന്റെ ഭർത്താവു മരിച്ചുപോയി. Faic an caibideilസത്യവേദപുസ്തകം C.L. (BSI)5 “നിന്റെ സങ്കടം എന്ത്” എന്നു രാജാവു ചോദിച്ചു. അവൾ പറഞ്ഞു: “അടിയൻ ഒരു വിധവയാണ്; ഭർത്താവു മരിച്ചുപോയി. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)5 രാജാവ് അവളോട്: നിനക്ക് എന്തുവേണം എന്നു ചോദിച്ചതിന് അവൾ പറഞ്ഞത്: അടിയൻ ഒരു വിധവ ആകുന്നു; ഭർത്താവ് മരിച്ചുപോയി. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 രാജാവ് അവളോട്: “നിനക്ക് എന്ത് സംഭവിച്ചു?” എന്നു ചോദിച്ചതിന് അവൾ പറഞ്ഞത്: “ഞാൻ ഒരു വിധവ ആകുന്നു; എന്‍റെ ഭർത്താവ് മരിച്ചുപോയി. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 രാജാവു അവളോടു: നിനക്കു എന്തുവേണം എന്നു ചോദിച്ചതിന്നു അവൾ പറഞ്ഞതു: അടിയൻ ഒരു വിധവ ആകുന്നു; ഭർത്താവു മരിച്ചുപോയി. Faic an caibideil |