1 തിമൊഥെയൊസ് 5:25 - സമകാലിക മലയാളവിവർത്തനം25 സൽപ്രവൃത്തികളും അതുപോലെതന്നെ വെളിപ്പെട്ടുവരും; രഹസ്യത്തിൽ ചെയ്തവയും വെളിപ്പെടാതിരിക്കുകയില്ല. Faic an caibideilസത്യവേദപുസ്തകം C.L. (BSI)25 അതുപോലെതന്നെ, സൽപ്രവൃത്തികളും വ്യക്തമാണ്. അല്ലെങ്കിൽത്തന്നെയും അവയെ മറച്ചുവയ്‍ക്കുവാൻ സാധ്യമല്ല. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)25 സൽപ്രവൃത്തികളും അങ്ങനെതന്നെ വെളിവാകുന്നു; വെളിവാകാത്തവയും മറഞ്ഞിരിക്കുകയില്ല. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 സൽപ്രവൃത്തികളും അങ്ങനെ തന്നെ വ്യക്തമാകുന്നു; വ്യക്തമാകാത്തവയ്ക്കും മറഞ്ഞിരിക്കുവാൻ കഴിയുകയില്ല. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 സൽപ്രവൃത്തികളും അങ്ങനെ തന്നേ വെളിവാകുന്നു; വെളിവാകാത്തവയും മറഞ്ഞിരിക്കയില്ല. Faic an caibideil |