1 തെസ്സലൊനീക്യർ 4:18 - സമകാലിക മലയാളവിവർത്തനം18 ഈ വചനങ്ങളാൽ പരസ്പരം ആശ്വസിപ്പിക്കുക. Faic an caibideilസത്യവേദപുസ്തകം C.L. (BSI)18 അതുകൊണ്ട് ഈ വാക്കുകളാൽ നിങ്ങൾ അന്യോന്യം സമാശ്വസിപ്പിച്ചുകൊള്ളുക. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)18 ഈ വചനങ്ങളെക്കൊണ്ട് അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ. Faic an caibideil |