1 ദിനവൃത്താന്തം 8:12 - സമകാലിക മലയാളവിവർത്തനം12 എല്പയലിന്റെ പുത്രന്മാർ: ഏബെർ, മീശാം, ശെമെദ്—ഈ ശെമെദാണ് ഓനോവും ലോദും അവയ്ക്കുചുറ്റമുള്ള പട്ടണങ്ങളും പണിയിച്ചത്— Faic an caibideilസത്യവേദപുസ്തകം C.L. (BSI)12 എല്പയലിന്റെ പുത്രന്മാർ: ഏബെർ, മീശാം, ശേമെർ. ഓനോയും ലോദും അതിനോടു ചേർന്ന പട്ടണങ്ങളും ശേമെർ നിർമ്മിച്ചു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)12 എല്പയലിന്റെ പുത്രന്മാർ: ഏബെർ, മീശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോടു ചേർന്ന പട്ടണങ്ങളും പണിതു; Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 എല്പയലിന്‍റെ പുത്രന്മാർ: ഏബെർ, മിശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോട് ചേർന്ന പട്ടണങ്ങളും പണിതു; Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 എല്പയലിന്റെ പുത്രന്മാർ: ഏബെർ, മിശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോടു ചേർന്ന പട്ടണങ്ങളും പണിതു; Faic an caibideil |