1 ദിനവൃത്താന്തം 1:3 - സമകാലിക മലയാളവിവർത്തനം3 ഹാനോക്ക്, മെഥൂശെലാഹ്, ലാമെക്ക്, നോഹ. Faic an caibideilസത്യവേദപുസ്തകം C.L. (BSI)3 യാരേദ്, ഹനോക്, മെഥൂശേലഹ്, ലാമെക്, Faic an caibideilസത്യവേദപുസ്തകം OV Bible (BSI)3 ഹനോക്, മെഥൂശേലഹ്, ലാമെക്, Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 ഹാനോക്ക്, മെഥൂശേലഹ്, ലാമെക്ക്, നോഹ, Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 ഹനോക്ക്, മെഥൂശേലഹ്, ലാമെക്ക്, നോഹ, Faic an caibideil |
ആദാംമുതൽ ഏഴാമനായ ഹാനോക്കും ഇവരെക്കുറിച്ച് ഇങ്ങനെ പ്രവചിച്ചിരിക്കുന്നു: “സകലരെയും ന്യായംവിധിക്കാനും ദൈവഭയമില്ലാതെ ചെയ്ത സകലതിന്മപ്രവൃത്തികളെക്കുറിച്ചും ഭക്തികെട്ട പാപികൾ കർത്താവിനെതിരേ പറഞ്ഞ സകലനിഷ്ഠുര വചനങ്ങളെക്കുറിച്ചും അവർക്കു ബോധംവരുത്താനുമായി, കർത്താവ് അവിടത്തെ ആയിരമായിരം വിശുദ്ധരോടുകൂടി ഇതാ വരുന്നു.”