തെയ്‌വത്തുക്ക് നിങ്കളെ ചൊല്ലി നല്ലെ കരുതൽ ഒണ്ട്; അതുവോലെ എനക്കും നിങ്കളെ ചൊല്ലി ഒണ്ട്; ഒരു ഉളന്താരിച്ചിയെ ഒരു ഉളന്താരീക്ക് ചൊല്ലി വയ്‌ക്കിനതുവോലെ കിരിശ്‌ത്തുവാനെ ഒരേയൊരു ആൺ പുള്ളേക്കുചൂട്ടി ഏൻ നിങ്കളെ കളങ്കം നാത്തെ ഉളന്താരിച്ചിയായ് കിടത്തി കൊടുപ്പേക്ക് തീരുമാനം എടുത്തിരുക്കിനെ.