7 ഒണ്ണാ നങ്കളിൽ ഒവ്വൊരാക്കും കിരിശ്‌ത്തുവിലെ എണ്ണി തിട്ടപ്പടുത്തുകേക്ക് കൂടാത്തെ ചൊത്ത് ചുമുത്തിരത്തിലെ അളവുക്ക് ഒത്തവോലെ ഇരക്കം കിടച്ച് ഇരുക്കിനെ.
ഒരാക്ക് അഞ്ചായിരം പൊൻ പണമാം, ഒരാക്ക് ഇരണ്ടായിരം, ഇനിയൊരാക്ക് ആയിരം പൊൻ പണം, ഇകനെ ഒവ്വൊരാക്കും അവനവനുക്ക് തകുന്തവോലെ കൊടുത്തു അവൻ പുറപ്പട്ട് പോയെ.
തെയ്‌വം കടത്തി വുട്ടയാൾ തെയ്‌വത്തിലെ വശനമെ വുളിച്ച് ചൊന്നെ; എന്തൊണ്ണാ തെയ്‌വം ഉടയാ ആത്തുമാവെ അളവുനാതെ കൊടുക്കിനെ.
അതുമട്ടുമില്ലെ തെയ്‌വം എൻകാക്ക് കാട്ടിയെ ഇരക്കത്തുക്ക് ഒത്തവോലെ ഏൻ ചൊന്നത് എന്തൊണ്ണാ നിങ്കളെ വുളിച്ചെ വുളീക്ക് ഒത്തവോലേം നിങ്കാക്ക് തന്തെ നമ്പിക്കെ പാലിച്ചും നിങ്കാക്ക് ഓയ്‌ക്കമാനെ നിലമേൽ നിനേൻ. വോറെ വേരാളും മത്തും നിങ്കളെ ഒത്തു നോയ്‌ക്കി നിങ്കളമേ വലിയവൻ ഒൺ നിനയ്‌പ്പാനില്ലെ.
തെയ്‌വത്തിലെ കൂട്ട് വേലക്കാറാ ഒണ്ണെ നിലമേൽ എങ്കെ നിങ്കകാൽ പുത്തി ചൊന്നത് നിങ്കാക്ക് കിടച്ചെ തെയ്‌വ ഇരക്കം നിച്ചനാതെ ആയ്‌ക്കാവാനില്ലെ.
നിങ്കകാൽ തെയ്‌വ പിന്നിയത്തിലെ നല്ലെ ചേതിയെ ചൊല്ലോണുമൊണ്ണെ കടമെ തെയ്‌വം എനക്ക് തന്തിരുക്കിനതൊൺ നിങ്കെ കേട്ട് ഇരുക്കിനതാനേ?
തെയ്‌വ മക്കളിൽ ഏൻ അപ്പുറാണി ഒണ്ണിരുന്താലും കിരിശ്‌ത്തുവുകാലെ എണ്ണി തിട്ടമാക്കുകേക്ക് കൂടാത്തെ ചൊത്ത് ചുമുത്തിരമപത്തിയൊള്ളെ അം നല്ലെ ചേതിയെ എകൂതരല്ലാത്തവേരാകാൽ ചൊൽകേക്കൊള്ളെ പതവിയെ തെയ്‌വം എനക്ക് തന്തെ.
അടകാളത്താലേം അരിശുകത്താലേം വൻ വൻ ചെയ്‌തികയാലേം ഉടയാ പിരിയത്തിൽ തന്തെ തെയ്‌വ ആത്തുമാവിലെ വരത്താലേം തെയ്‌വമും ഇതെ ചത്തിയം താൻ ഒൺ കാട്ടിയെ.
ഒരോരുത്തനും തെയ്‌വ വേലേലെ കങ്കാണിയായ് പലെ തരത്തിലൊള്ളെ വരങ്കാടെ നായമാ നോയ്‌ക്കി നടത്തോണും; തെയ്‌വം ഒവ്വൊരാക്കും കൊടുത്തിരുക്കിനെ ഒവ്വൊരു വരങ്കാടും വോറേ ആളുകെ നൽമേക്കുചൂട്ടി ചെയ്യോണും.