Biblia Todo Logo
Bìoball air-loidhne

- Sanasan -




1 പത്തിരോശ് 4:16 - പുതുവൻ ചേതി

16 ഒണ്ണാ കിരിശ്ത്തുവെ നമ്പിനവേരായൊണ്ണെ പേരിൽ കറുമം അടഞ്ചാ നിങ്കെ വെക്കം കെടുവാനില്ലെ; നിങ്കെ അവനുക്കൊള്ളവനൊൺ നിനച്ചി തെയ്‌വമെ മകിമപ്പടുത്തോണും.

Faic an caibideil Dèan lethbhreac




1 പത്തിരോശ് 4:16
20 Iomraidhean Croise  

അവറെ ഒരു വരിയം അങ്കേ ഇരുന്ത് തെയ്‌വമെ കുമിടെ വായ്‌ങ്കും ശവേൽ വരുമെ മാനടവനുക്ക് പുത്തിയെ ചൊല്ലി കൊടുത്തും ഇരുന്തെ; അകനെ അന്തിയോക്കിയാവിൽ വച്ചുതാൻ കരുത്താവെ നമ്പിയവേരാക്ക് കിരിശ്‌ത്തിയാനി ഒണ്ണെ പേര് കിടച്ചതും.


അക്കിരിപ്പാ രാശാവ് പവുലോശുകാക്ക്, “കൊഞ്ചനേരം കൊണ്ട് എന്നെ കിരിശ്‌ത്തിയാനിയാക്കാമൊൺ നീ നിനയ്‌ക്കിനതീ?”


നീ ചേന്ത് നിക്കിനെ കൂട്ടമെചൊല്ലി എല്ലാ ഇടത്തിലും എതിരാ താൻ ചൊന്നത് ഒൺ എങ്കാക്ക് തിക്കിനൊള്ളെ; അതുനാലെ അം കൂട്ടമെചൊല്ലി നീ ചൊന്നതൊൺ എങ്കാക്ക് കോക്കോണും ഒണ്ണിരുക്കിനെ.”


ഏശു പേരിൽ തണ്ടനെ ഏൽപ്പേക്ക് തെയ്‌വം തങ്കളെ ഓകമൊള്ളവേരാ ഒൺ എണ്ണി ഇരുക്കിനെ ഒൺ പിരിയമോറികിടന്ത് ശന്നത്തിരീം കൂട്ടത്തുക്ക് മില്ലോട് നുൺ അപ്പോശ്‌ത്തലരുകാട് പോയെ.


എൻ കടമേൽ കരുത്താവുക്ക് മാനക്കേടെ വരുത്തിനെ ഒരു കാരിയമാം ഒരു കാലത്തിലും ഏൻ ചെയ്യാത്ത് ഒൺ ഏൻ ആശിക്കേം കാത്ത് ഇരുക്കേം ചെയ്യിനെ. അത് മട്ടുമേയില്ലെ ചാവിലാകട്ടെ പിശപ്പിലാകട്ടെ എപ്പണുമ്പോലെ ഇപ്പണും തകിതിയോടെ ഏൻ ചെയ്യിനെ ഒവ്വൊരു കാരിയത്തിലും കിരിശ്‌ത്തുവുക്ക് മകിമേ കൊടുക്കിനെ.


കിരിശ്ത്തുവിൽ നമ്പുകേക്ക് മട്ടും നാത്തെ അവൻ പേരിൽ തണ്ടനേ ഏൽപ്പേക്കും താൻ നിങ്കാക്ക് കിരിശ്‌ത്തുവിലെ വേലക്കാറൻ ഒണ്ണെ വരം കിടച്ചിരുക്കിനത്.


അതുനാലതാൻ ഏൻ ഇം കറുമമെല്ലാം അടേനത്; ഒണ്ണാ എനക്ക് വെക്കക്കേട് തോണതില്ലെ; എന്തുനാലയൊണ്ണാ ഏൻ ആരളെ നമ്പി ഇരുക്കിനേ ഒൺ എനക്ക് തിക്കിനൊള്ളെ; എൻകാൽ ഏത്തു തന്തതെ കരുത്താവ് തിരുമ്പി വരിനതുവരേക്ക് പാതുകാപ്പാ വച്ചിരുപ്പേക്ക് അവൻ ചക്കിതി ഒള്ളാതാൻ ഒൺ എനക്ക് ഉറപ്പുമൊണ്ട്.


നിങ്കെ തെയ്‌വം ഒൺ തിക്കിലൊണ്ടാനെ അം നല്ലെ നാമമെ താനെ അവറെ ഒടിയോറെ ചൊന്നത്.


ഏശുവെ നമ്പാത്തെ ആളുകെ നിങ്കളെ നിച്ചം കെട്ടവേരായൊൺ ചൊല്ലിയാലും അവറാത്തുക്കു മില്ലോട് നിങ്കെ നല്ലെ നടപ്പിൽ പിശയ്‌ക്കോണും. അകനയൊണ്ണാ നിങ്കെ ചെയ്യിനെ നല്ലെ കാരിയമെ കണ്ടു ഏശു വരുനെ നാളിൽ തെയ്‌വത്തുക്ക് അവറെ മകിമെ കൊടുക്കിളത്തുക്ക് ഇടവരും.


ഒരാക്കു വുളിച്ച് ചൊൽകേക്ക് വരം കിടച്ചതൊണ്ണാ അവൻ തെയ്‌വ വശനമെ വുളിച്ച് ചൊല്ലട്ടെ. വോറൊരാക്ക് ഏവലെ ചെയ്‌കേക്ക് വരം കിടച്ചതൊണ്ണാ തെയ്‌വം കൊടുത്തെ തകിതിവോലെ ചെയ്യട്ടെ. അകനെ എല്ലാ കാരിയത്തിലും ഏശുകിരിശ്‌ത്തുനാലെ തെയ്‌വ നാമം മകിമപ്പടുകേക്ക് ഇടെവരും. മകിമേം ചക്കിതീം എണ്ണെണ്ണേക്കും അവനുക്കൊള്ളതുതാൻ. ആമേൻ.


നിങ്കെ കിരിശ്ത്തുവെ നമ്പിനതുനാലെ ആരൊണ്ണാലും നിങ്കളെ വെക്കം കെടുത്തിനതൊണ്ണാ നിങ്കെ ഓകമൊള്ളവേരാതാൻ; എന്തൊണ്ണാ തെയ്‌വത്തിലെ മകിമെ ഒളെള ആത്തുമാവ് നിങ്കളേത്തിൽ ഇരുക്കിനെതാനെ.


നിങ്കളമേ പടച്ചെ തെയ്‌വത്തിലെ കയ്യിൽ ഒപ്പണച്ചി നൽമകാടെ മട്ടും ചെയ് പിശച്ചാലും കറുമം വരിനതൊണ്ണാ അത് തെയ്‌വ പിരിയം താൻ.


Lean sinn:

Sanasan


Sanasan