6 അകനെ ശാറാ അബുറാകാമിലെ ചൊല്ലെ കേട്ട് നടന്ത് അവനെ ഏമാനൊൺ നിനച്ചി അടയ്‌ങ്കിരുന്തത്; നിങ്കെ നൽമെ ചെയ്‌കേം ഒണ്ണിലും പേടിയാതിരിക്കുകേം ചെയ്യാ നിങ്കെ അവെ മക്കയായിരുക്കും.
അത്തുക്ക് പത്തിരോശും ഓകന്നാനും വതിലെ ചൊല്ലിയത്, “തെയ്‌വമക്കാട്ടി നിങ്കെ ചൊല്ലെ പാലിക്കിനത് തെയ്‌വത്തുക്ക് മില്ലോട് നായമീ ഒൺ നിങ്കളെ നായം വിതീനിൻ.