Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 5:12 - സത്യവേദപുസ്തകം C.L. (BSI)

12 “ഇസ്രായേൽജനത്തോടു പറയുക, ഒരുവന്റെ ഭാര്യ വഴിപിഴച്ച് അയാളോട് അവിശ്വസ്തയായി പെരുമാറുകയും

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

12 നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: വല്ല പുരുഷന്റെയും ഭാര്യ പിഴച്ച് അവനോടു ദ്രോഹിച്ച്,

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 “നീ യിസ്രായേൽ മക്കളോട് പറയേണ്ടത് എന്തെന്നാൽ: ഏതെങ്കിലും ഒരു പുരുഷന്‍റെ ഭാര്യ വഞ്ചിച്ച് അവനെ ദ്രോഹിച്ച്,

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: വല്ല പുരുഷന്റെയും ഭാര്യ പിഴെച്ചു അവനോടു ദ്രോഹിച്ചു,

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

12 “ഇസ്രായേല്യരോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘ഒരു പുരുഷന്റെ ഭാര്യ പിഴച്ച് അവനോട് അവിശ്വസ്തയായിത്തീരുകയും;

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 5:12
6 Iomraidhean Croise  

“വ്യഭിചാരം ചെയ്യരുത്”


സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു:


ഭാര്യ വഴിപിഴച്ച് അശുദ്ധയായിത്തീർന്നു എന്ന സംശയം ഭർത്താവിനുണ്ടായാൽ അയാൾ അനുഷ്ഠിക്കേണ്ട നിയമം ഇതാകുന്നു.


ഒരാൾ വിവാഹം കഴിഞ്ഞു ഭാര്യയുടെ സ്വഭാവദൂഷ്യത്താൽ അവളോട് ഇഷ്ടമില്ലാതായാൽ വിവാഹമോചനപത്രം കൊടുത്ത് അവളെ വീട്ടിൽനിന്നു പറഞ്ഞയയ്‍ക്കണം.


Lean sinn:

Sanasan


Sanasan