Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 32:3 - സത്യവേദപുസ്തകം C.L. (BSI)

3-4 “ഇസ്രായേൽജനസമൂഹത്തിനു മുമ്പിൽ സർവേശ്വരൻ കീഴടക്കിയ അതാരോത്ത്, ദീബോൻ, യസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സെബാം, നെബോ, ബെയോൻ എന്നീ പട്ടണങ്ങൾ ഉൾപ്പെടുന്ന പ്രദേശം ആടുമാടുകളെ വളർത്തുന്നതിനു യോജിച്ച സ്ഥലമാണ്. ഈയുള്ളവർക്ക് ധാരാളം ആടുമാടുകളുണ്ടല്ലോ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 അതാരോത്ത്, ദീബോൻ, യസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സെബാം, നെബോ, ബെയോൻ

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 “അതാരോത്ത്, ദീബോൻ, യസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സെബാം, നെബോ, ബെയോൻ

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 അതാരോത്ത്, ദീബോൻ, യസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സെബാം, നെബോ, ബെയോൻ

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 “അതാരോത്ത്, ദീബോൻ, യാസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സേബാം, നെബോ, ബെയോൻ എന്നിങ്ങനെ

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 32:3
22 Iomraidhean Croise  

അവിടുന്നു രാജ്യങ്ങളെയും ജനതകളെയും അവരുടെ കൈയിൽ ഏല്പിച്ചു; അത് അവർക്ക് വിഭജിച്ചു കൊടുത്തു. അവർ ഹെശ്ബോൻരാജാവായ സീഹോന്റെയും ബാശാൻരാജാവായ ഓഗിന്റെയും രാജ്യങ്ങൾ കൈവശമാക്കി.


നിമ്രീമിലെ ജലാശയങ്ങൾ വരണ്ടുപോയിരിക്കുന്നു. പുല്ലുണങ്ങി ഇളനാമ്പുകൾ പൊടിക്കുന്നില്ല. പച്ചനിറം കാണാനേയില്ല.


ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ മോവാബിനെക്കുറിച്ച് അരുളിച്ചെയ്യുന്നു: “നെബോയ്‍ക്കു ഹാ ദുരിതം! അതു ശൂന്യമാക്കപ്പെട്ടിരിക്കുന്നു; കിര്യത്തയീം ലജ്ജിതയായി, അതിന്റെ ഉയർന്ന കോട്ടകൾ അപമാനിതയായി, അതു തകർക്കപ്പെട്ടിരിക്കുന്നു.


മോവാബിന്റെ കീർത്തി അസ്തമിച്ചിരിക്കുന്നു; ഹെശ്ബോനിൽ അതിനെതിരെ ശത്രുക്കൾ അനർഥം നിരൂപിച്ചു; വരിക, ഒരു ജനതയല്ലാതായിത്തീരുംവിധം അതിനെ നശിപ്പിക്കാം എന്നവർ പറയുന്നു. മദ്മേനേ, നീയും നിശ്ശബ്ദമാകും; വാൾ നിന്നെ പിന്തുടരും.


സിബ്മാ മുന്തിരിവള്ളിയേ, യാസേരിനെക്കുറിച്ചു കരയുന്നതിലുമധികം ഞാൻ നിന്നെക്കുറിച്ചു കരയുന്നു; നിന്റെ വള്ളികൾ കടൽകടന്നു യാസേർവരെ എത്തിയിരിക്കുന്നു. നിന്റെ വേനൽക്കാലഫലങ്ങളുടെയും നിന്റെ മുന്തിരിഫലങ്ങളുടെയുംമേൽ സംഹാരകൻ ചാടി വീണിരിക്കുന്നു.


ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു; അവരുടെ നിലവിളി യഹ്സേവരെയും സോവാർമുതൽ ഹോരോനയിമും എഗ്ലത്ത്-ശെലീശിയമും വരെയും കേൾക്കുന്നു; നിമ്രീമിലെ ജലാശയങ്ങളും ശൂന്യമായിരിക്കുന്നു.


ഓടിപ്പോയവർ ശക്തി ക്ഷയിച്ച് ഹെശ്ബോന്റെ നിഴലിൽ നില്‌ക്കുന്നു; ഹെശ്ബോനിൽനിന്ന് അഗ്നിയും സീഹോന്റെ ഗൃഹത്തിൽനിന്നു ജ്വാലയും പുറപ്പെട്ടു; അതു മോവാബിന്റെ നെറ്റിത്തടവും കലാപകാരികളുടെ ശിരസ്സും ദഹിപ്പിച്ചു.


അതുകൊണ്ട് മോവാബിന്റെ പാർശ്വങ്ങളിലുള്ള അതിർത്തിനഗരങ്ങൾ ഞാൻ വെട്ടിത്തുറക്കും. രാജ്യത്തിന്റെ മഹത്ത്വമായ ബേത്ത്-യെശീമോത്ത്, ബാൽ-മെയോൻ, കിര്യത്തയീം എന്നീ നഗരങ്ങൾതന്നെ.


ഹെശ്ബോനിൽനിന്ന് അഗ്നി പുറപ്പെട്ടു, സീഹോന്റെ നഗരിയിൽനിന്നു തീജ്വാല പ്രവഹിച്ചു. അതു മോവാബിലെ ആർ പട്ടണത്തെയും, അർന്നോൻ ഗിരികളിലെ പ്രഭുക്കളെയും വിഴുങ്ങിക്കളഞ്ഞു.


നാം ദീബോൻവരെയുള്ള ഹെശ്ബോന്യരെ നശിപ്പിച്ചു. മെദബയ്‍ക്കടുത്തു നോഫവരെയുള്ളവരെ സംഹരിച്ചു.


യാസെർദേശം ഒറ്റുനോക്കാൻ മോശ ചാരന്മാരെ അയച്ചു; അവർ ഗ്രാമങ്ങൾ പിടിച്ചെടുത്തു; അമോര്യരെ ഓടിച്ചുകളഞ്ഞു.


രൂബേൻഗോത്രക്കാർക്കും ഗാദ്ഗോത്രക്കാർക്കും വളരെയധികം ആടുമാടുകളുണ്ടായിരുന്നു. അവയെ വളർത്തുന്നതിന് ഏറ്റവും അനുയോജ്യമായ പ്രദേശമാണു യസേരും ഗിലെയാദും എന്ന് അവർ കണ്ടു.


അവർ മോശയോടും എലെയാസാർപുരോഹിതനോടും ജനനേതാക്കളോടും പറഞ്ഞു:


ഹെശ്ബോനും പീഠഭൂമിയിലുള്ള പട്ടണങ്ങളും ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാൽ-മേയോനും


താഴ്‌വരയിലെ മലയിലുള്ള


ഹെശ്ബോൻ, യസേർ എന്നീ പട്ടണങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും ലഭിച്ചു.


ഇസ്രായേൽ ഹെശ്ബോനിലും അരോവേരിലും അവയോടു ചേർന്നുള്ള പട്ടണങ്ങളിലും അർന്നോൻതീരത്തുള്ള പട്ടണങ്ങളിലും മുന്നൂറു സംവത്സരക്കാലം പാർത്തു. ആ കാലത്തിനിടയിൽ നിങ്ങൾ എന്തുകൊണ്ട് അവ തിരിച്ചു പിടിച്ചില്ല?


Lean sinn:

Sanasan


Sanasan