സംഖ്യാപുസ്തകം 3:5 - സത്യവേദപുസ്തകം C.L. (BSI)5 സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: Faic an caibideilസത്യവേദപുസ്തകം OV Bible (BSI)5 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: Faic an caibideilസമകാലിക മലയാളവിവർത്തനം5 യഹോവ മോശയോട് അരുളിച്ചെയ്തു: Faic an caibideil |
“നീയും നിന്റെ പുത്രന്മാരും പിതൃഭവനവും വിശുദ്ധസ്ഥലത്തു സംഭവിക്കുന്ന അകൃത്യങ്ങൾക്ക് ഉത്തരവാദിയായിരിക്കും. പൗരോഹിത്യശുശ്രൂഷ സംബന്ധിച്ചുണ്ടാകുന്ന കുറ്റങ്ങൾക്കു നീയും നിന്റെ പുത്രന്മാരും ഉത്തരവാദിത്വം ഏല്‌ക്കണം. നീയും പുത്രന്മാരും തിരുസാന്നിധ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്യാൻ വരുമ്പോൾ നിന്റെ പിതൃഗോത്രമായ ലേവിഗോത്രത്തിലെ ചാർച്ചക്കാരെ കൊണ്ടുവരിക. അവർ നിങ്ങളെ സഹായിക്കട്ടെ.