Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 26:12 - സത്യവേദപുസ്തകം C.L. (BSI)

12 കുലം കുലമായി ശിമെയോന്റെ പിൻതലമുറക്കാർ: നെമൂവേലിൽനിന്നു നെമൂവേല്യകുലവും, യാമീനിൽനിന്നു യാമീന്യകുലവും,

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

12 ശിമെയോന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: നെമൂവേലിൽനിന്നു നെമൂവേല്യകുടുംബം; യാമീനിൽനിന്നു യാമീന്യകുടുംബം; യാഖീനിൽനിന്നു യാഖീന്യകുടുംബം;

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 ശിമെയോന്‍റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: നെമൂവേലിൽനിന്ന് നെമൂവേല്യകുടുംബം; യാമീനിൽനിന്ന് യാമീന്യകുടുംബം; യാഖീനിൽനിന്ന് യാഖീന്യകുടുംബം;

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 ശിമെയോന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: നെമൂവേലിൽനിന്നു നെമൂവേല്യകുടുംബം; യാമീനിൽനിന്നു യാമീന്യകുടുംബം; യാഖീനിൽനിന്നു യാഖീന്യകുടുംബം;

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

12 ശിമെയോന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: നെമൂവേലിലൂടെ നെമൂവേല്യകുടുംബം; യാമിനിലൂടെ യാമിന്യകുടുംബം; യാഖീനിലൂടെ യാഖീന്യകുടുംബം;

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 26:12
8 Iomraidhean Croise  

യെമൂവേൽ, യാമിൻ, ഓഹദ്, യാക്കീൻ, സോഹർ എന്നിവരും ഒരു കനാന്യസ്‍ത്രീയിൽ ജനിച്ച ശൗലുമാണ് ശിമെയോന്റെ പുത്രന്മാർ.


ദേവാലയത്തിന്റെ പൂമുഖത്തായിരുന്നു സ്തംഭങ്ങൾ സ്ഥാപിച്ചത്. വലതുവശത്തെ സ്തംഭത്തിനു യാഖീൻ എന്നും ഇടതുവശത്തേതിന് ബോവസ് എന്നും പേരിട്ടു.


ശിമെയോന്റെ പുത്രന്മാർ: നെമൂവേൽ, യാമീൻ,


യാക്കോബിന്റെ ആദ്യജാതനായ രൂബേനു നാലു പുത്രന്മാരുണ്ടായിരുന്നു; ഹാനോക്ക്, ഫല്ലൂ, ഹെസ്രോൻ, കർമ്മി. രൂബേൻഗോത്രത്തിലെ കുടുംബത്തലവന്മാർ ഇവരായിരുന്നു.


ശിമെയോന്റെ പുത്രന്മാർ: യെമുവേൽ, യാമിൻ, ഓഹദ്, യാക്കിൻ, സോഹർ എന്നിവരും കനാന്യസ്‍ത്രീയിൽ ജനിച്ച ശൗലും ആകുന്നു. ഇവർ ശിമെയോൻഗോത്രത്തിലെ കുടുംബത്തലവന്മാർ.


ശിമെയോൻഗോത്രത്തിൽ അമ്പത്തൊമ്പതിനായിരത്തി മുന്നൂറ്.


അങ്ങനെ അവർ ഒരു മുന്നറിയിപ്പായിത്തീർന്നു. എന്നാൽ കോരഹിന്റെ മക്കൾ കൊല്ലപ്പെട്ടില്ല.


യാഖീനിൽനിന്നു യാഖീന്യകുലവും, സേരഹിൽനിന്നു സേരഹ്യകുലവും, ശാവൂലിൽനിന്നു ശാവൂല്യകുലവും ഉണ്ടായി.


Lean sinn:

Sanasan


Sanasan