Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 26:11 - സത്യവേദപുസ്തകം C.L. (BSI)

11 അങ്ങനെ അവർ ഒരു മുന്നറിയിപ്പായിത്തീർന്നു. എന്നാൽ കോരഹിന്റെ മക്കൾ കൊല്ലപ്പെട്ടില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

11 എന്നാൽ കോരഹിന്റെ പുത്രന്മാർ മരിച്ചില്ല.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 എന്നാൽ കോരഹിന്‍റെ പുത്രന്മാർ മരിച്ചില്ല.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 എന്നാൽ കോരഹിന്റെ പുത്രന്മാർ മരിച്ചില്ല.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

11 എന്നാൽ കോരഹിന്റെ പുത്രന്മാർ ആ ദിവസം മരിച്ചില്ല.

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 26:11
19 Iomraidhean Croise  

കോരഹിന്റെ പ്രപൗത്രനും എബ്യാസാഫിന്റെ പൗത്രനും കോരേയുടെ പുത്രനുമായ ശല്ലൂമും അയാളുടെ പിതൃഭവനത്തിലെ ചാർച്ചക്കാരായ കോരഹ്യരും അവരുടെ പിതാക്കന്മാരെപ്പോലെ തിരുസാന്നിധ്യകൂടാരത്തിന്റെ വാതിൽകാവല്‌ക്കാരും ശുശ്രൂഷയ്‍ക്കു മേൽനോട്ടം വഹിക്കാൻ ചുമതലപ്പെട്ടവരും ആയിരുന്നു.


നീർച്ചാലുകളിലേക്കു പോകാൻ കാംക്ഷിക്കുന്ന മാൻപേടയെപ്പോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങേക്കായി കാംക്ഷിക്കുന്നു.


ദൈവമേ, പൂർവകാലത്ത് ഞങ്ങളുടെ പിതാക്കന്മാർക്കുവേണ്ടി, അവിടുന്നു ചെയ്ത പ്രവൃത്തികൾ അവർ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. ഞങ്ങൾ അവ ശ്രദ്ധിച്ചു കേട്ടിട്ടുമുണ്ട്.


എന്റെ ഹൃദയം ശുഭവചനങ്ങൾകൊണ്ടു നിറയുന്നു. ഈ ഗാനം ഞാൻ രാജാവിനു സമർപ്പിക്കുന്നു. എഴുതാൻ ഒരുങ്ങിയിരിക്കുന്ന എഴുത്തുകാരന്റെ തൂലികപോലെയാണ് എന്റെ നാവ്.


ദൈവമാണ് നമ്മുടെ അഭയവും ബലവും; കഷ്ടതകളിൽ അവിടുന്ന് ഏറ്റവും അടുത്ത തുണ.


ജനതകളേ, കരഘോഷം ഉയർത്തുവിൻ, ദൈവസന്നിധിയിൽ ആഹ്ലാദാരവം മുഴക്കുവിൻ.


സർവേശ്വരൻ വലിയവനാണ്, നമ്മുടെ ദൈവത്തിന്റെ നഗരത്തിൽ അവിടുന്ന് അത്യന്തം സ്തുത്യനുമാണ്.


ജനതകളേ കേൾക്കുവിൻ, ഭൂവാസികളേ ശ്രദ്ധിക്കുവിൻ.


സർവശക്തൻ, സർവേശ്വരനായ ദൈവം അരുളിച്ചെയ്യുന്നു, കിഴക്കുമുതൽ പടിഞ്ഞാറുവരെയുള്ള ഭൂമി മുഴുവനെയും അവിടുന്നു വിളിക്കുന്നു.


കോരഹിന്റെ പുത്രന്മാർ: അസ്സീർ, എൽക്കാനാ, അബീയാസഫ്. ഇവരാണ് കോരഹ്‍വംശജർ.


കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കൂടാരങ്ങളിൽനിന്നു ജനം ഒഴിഞ്ഞുമാറി. ദാഥാനും അബീരാമും തങ്ങളുടെ ഭാര്യമാരോടും മക്കളോടും കുഞ്ഞുങ്ങളോടുംകൂടെ തങ്ങളുടെ വാതില്‌ക്കൽ വന്നുനിന്നു. മോശ ജനത്തോടു പറഞ്ഞു:


ഭൂമി വായ് പിളർന്നു കോരഹിനെയും അവന്റെ കൂട്ടരെയും അവരുടെ കുടുംബാംഗങ്ങളെയും അവരുടെ സർവസമ്പത്തോടൊപ്പം വിഴുങ്ങിക്കളഞ്ഞു.


അവരും ബന്ധപ്പെട്ടവരും ജീവനോടെ പാതാളത്തിൽ പതിച്ചു; ഭൂമി അവരെ മൂടി; അങ്ങനെ അവർ ഇസ്രായേലിൽനിന്നു നീക്കപ്പെട്ടു.


കോരഹിനോടും കൂട്ടരോടും പറഞ്ഞു: “അവിടുത്തേക്കുള്ളവൻ ആരെന്നും വിശുദ്ധൻ ആരെന്നും സർവേശ്വരൻ നാളെ രാവിലെ കാണിച്ചുതരും; അവിടുന്നു തിരഞ്ഞെടുക്കുന്നവരെ തന്റെ അടുത്തു ചെല്ലാൻ അവിടുന്ന് അനുവദിക്കും.


കുലം കുലമായി ശിമെയോന്റെ പിൻതലമുറക്കാർ: നെമൂവേലിൽനിന്നു നെമൂവേല്യകുലവും, യാമീനിൽനിന്നു യാമീന്യകുലവും,


രൂബേന്റെ പുത്രനായ എലീയാബിന്റെ പുത്രന്മാരായ ദാഥാനോടും അബീരാമിനോടും അവിടുന്നു പ്രവർത്തിച്ചതും നിങ്ങൾ ഓർമിക്കണം. ഇസ്രായേല്യരുടെ മധ്യത്തിൽവച്ച് അവരെ അവരുടെ കുടുംബത്തോടും കൂടാരങ്ങളോടും മനുഷ്യമൃഗാദികളോടും സകല സമ്പത്തോടുംകൂടി ഭൂമി പിളർന്നു വിഴുങ്ങിക്കളഞ്ഞല്ലോ.


മക്കൾക്കുവേണ്ടി പിതാക്കന്മാരെയോ പിതാക്കന്മാർക്കുവേണ്ടി മക്കളെയോ വധിക്കരുത്; വധശിക്ഷ അവനവൻ ചെയ്യുന്ന പാപത്തിനു മാത്രമുള്ളതായിരിക്കണം.


Lean sinn:

Sanasan


Sanasan