Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 11:9 - സത്യവേദപുസ്തകം C.L. (BSI)

9 രാത്രിയിൽ മഞ്ഞു പൊഴിയുമ്പോൾ മന്നയും പൊഴിയും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

9 രാത്രി പാളയത്തിൽ മഞ്ഞു പൊഴിയുമ്പോൾ മന്നയും പൊഴിയും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 രാത്രി പാളയത്തിൽ മഞ്ഞ് പൊഴിയുമ്പോൾ മന്നയും പൊഴിയും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 രാത്രി പാളയത്തിൽ മഞ്ഞു പൊഴിയുമ്പോൾ മന്നയും പൊഴിയും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

9 രാത്രി പാളയത്തിൽ മഞ്ഞിനോടൊപ്പം മന്നയും പൊഴിയും.

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 11:9
6 Iomraidhean Croise  

അവർ ചോദിച്ചപ്പോൾ അവിടുന്നു കാടപ്പക്ഷികളെ നല്‌കി. അവർക്കുവേണ്ടി ആകാശത്തിൽനിന്നു സമൃദ്ധമായി അപ്പം വർഷിച്ചു.


ജനം സകുടുംബം തങ്ങളുടെ കൂടാരവാതില്‌ക്കൽ നിന്നുകൊണ്ടു വിലപിക്കുന്നതു മോശ കേട്ടു; സർവേശ്വരന്റെ കോപം ജ്വലിച്ചു; മോശ അസന്തുഷ്ടനായി.


ജനം ചുറ്റിനടന്ന് അവ പെറുക്കിയെടുത്തു തിരികല്ലിൽ പൊടിച്ചോ ഉരലിൽ ഇടിച്ചോ മാവാക്കും. പിന്നീട് അതു വേവിച്ച് അപ്പം ഉണ്ടാക്കും; എണ്ണ ചേർത്തുണ്ടാക്കിയ അപ്പത്തിന്റെ രുചിയായിരുന്നു അതിന്.


എന്റെ ഉപദേശം മഴപോലെ പൊഴിയട്ടെ. എന്റെ വാക്കുകൾ മഞ്ഞുതുള്ളികൾപോലെ തൂകട്ടെ. അവ ഇളംപുല്ലിൽ മൃദുമാരിയായി ചാറട്ടെ സസ്യങ്ങളിൽ മഴയായി പെയ്യട്ടെ.


Lean sinn:

Sanasan


Sanasan