Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 14:5 - സത്യവേദപുസ്തകം C.L. (BSI)

5 പുല്ലില്ലായ്കയാൽ വയലിലെ മാൻപേടപോലും പെറ്റുവീണ കുട്ടിയെ വിട്ട് ഓടിപ്പോകുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

5 മാൻപേട വയലിൽ പ്രസവിച്ചിട്ടു പുല്ലില്ലായ്കയാൽ കുട്ടിയെ ഉപേക്ഷിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 മാൻപേട വയലിൽ പ്രസവിച്ചിട്ട് പുല്ല് ഇല്ലായ്കയാൽ കുട്ടിയെ ഉപേക്ഷിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 മാൻപേട വയലിൽ പ്രസവിച്ചിട്ടു പുല്ലില്ലായ്കയാൽ കുട്ടിയെ ഉപേക്ഷിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

5 വയലിലെ മാൻപേട കുട്ടിയെ പ്രസവിച്ചശേഷം പുല്ലില്ലായ്കയാൽ ഉപേക്ഷിച്ചുപോകുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 14:5
5 Iomraidhean Croise  

നഫ്താലി സ്വതന്ത്രയായ മാൻപേട. അത് അഴകുള്ള മാൻപേടകൾക്കു ജന്മം നല്‌കുന്നു.


സർവേശ്വരന്റെ ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു; വനവൃക്ഷങ്ങളുടെ ഇലകൾ പൊഴിക്കുന്നു. അവിടുത്തെ ആലയത്തിൽ എല്ലാവരും ദൈവത്തിനു മഹത്ത്വം എന്നു ഘോഷിക്കുന്നു.


നിമ്രീമിലെ ജലാശയങ്ങൾ വരണ്ടുപോയിരിക്കുന്നു. പുല്ലുണങ്ങി ഇളനാമ്പുകൾ പൊടിക്കുന്നില്ല. പച്ചനിറം കാണാനേയില്ല.


മൃഗങ്ങൾ ഞരങ്ങുന്നു; മേച്ചിൽസ്ഥലങ്ങൾ ഇല്ലാതെ കന്നുകാലികൾ വലയുന്നു. ആട്ടിൻപറ്റങ്ങൾ നശിക്കുന്നു.


Lean sinn:

Sanasan


Sanasan