സംഖ്യാപുസ്തകം 30:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 ”അവൾ ഭർത്താവിന്‍റെ വീട്ടിൽവച്ച് നേരുകയോ ഒരു പരിവർജ്ജനശപഥം ചെയ്യുകയോ ചെയ്തിട്ട് Faic an caibideilസത്യവേദപുസ്തകം C.L. (BSI)10 “ഭർത്തൃഭവനത്തിൽവച്ച് ഒരുവൾ ചെയ്യുന്ന നേർച്ചയും എടുക്കുന്ന വർജ്ജനവ്രതവും അവളുടെ ഭർത്താവ് അറിയുമ്പോൾ, Faic an caibideilസത്യവേദപുസ്തകം OV Bible (BSI)10 അവൾ ഭർത്താവിന്റെ വീട്ടിൽ വച്ചു നേരുകയോ ഒരു പരിവർജനശപഥം ചെയ്കയോ ചെയ്തിട്ടു Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 അവൾ ഭർത്താവിന്റെ വീട്ടിൽവെച്ചു നേരുകയോ ഒരു പരിവർജ്ജനശപഥം ചെയ്കയോ ചെയ്തിട്ടു Faic an caibideilസമകാലിക മലയാളവിവർത്തനം10 “ഭർത്താവിന്റെകൂടെ ജീവിക്കുന്ന ഒരു സ്ത്രീ ഒരു നേർച്ചനേരുകയും വ്രതത്തിനു ശപഥംചെയ്യുകയും Faic an caibideil |