സംഖ്യാപുസ്തകം 15:26 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം26 എന്നാൽ അത് യിസ്രായേൽ മക്കളുടെ സർവ്വസഭയോടും അവരുടെ ഇടയിൽ വന്നുപാർക്കുന്ന പരദേശിയോടും ക്ഷമിക്കും; തെറ്റ് സർവ്വജനത്തിനുമുള്ളതായിരുന്നുവല്ലോ. Faic an caibideilസത്യവേദപുസ്തകം C.L. (BSI)26 അപ്പോൾ ഇസ്രായേൽജനത്തിന്റെ സർവസമൂഹത്തോടും അവരുടെ ഇടയിൽ പാർക്കുന്ന പരദേശികളോടും സർവേശ്വരൻ ക്ഷമിക്കും. സർവസമൂഹത്തിന്റെയും അജ്ഞതമൂലമാണല്ലോ ഇങ്ങനെ സംഭവിച്ചത്. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)26 എന്നാൽ അതു യിസ്രായേൽമക്കളുടെ സർവസഭയോടും അവരുടെ ഇടയിൽ വന്നുപാർക്കുന്ന പരദേശിയോടും ക്ഷമിക്കപ്പെടും; തെറ്റ് സർവജനത്തിനുമുള്ളതായിരുന്നുവല്ലോ. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)26 എന്നാൽ അതു യിസ്രായേൽമക്കളുടെ സർവ്വസഭയോടും അവരുടെ ഇടയിൽ വന്നുപാർക്കുന്ന പരദേശിയോടും ക്ഷമിക്കപ്പെടും; തെറ്റു സർവ്വജനത്തിന്നുമുള്ളതായിരുന്നുവല്ലോ. Faic an caibideilസമകാലിക മലയാളവിവർത്തനം26 അങ്ങനെയെങ്കിൽ സകല ഇസ്രായേൽസഭയോടും അവരുടെ ഇടയിൽ പാർക്കുന്ന പ്രവാസികളോടും ക്ഷമിക്കും സർവജനങ്ങളും അബദ്ധവശാലുള്ള ആ പാപത്തിൽ ഉൾപ്പെട്ടിരുന്നല്ലോ. Faic an caibideil |