ലൂക്കൊസ് 7:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 തന്‍റെ വചനങ്ങളെ ജനങ്ങളോട് അറിയിച്ചുതീർന്നശേഷം യേശു കഫർന്നഹൂമിൽ ചെന്നു. Faic an caibideilസത്യവേദപുസ്തകം C.L. (BSI)1 അങ്ങനെ തന്റെ പ്രഭാഷണം പൂർത്തിയാക്കിയശേഷം യേശു കഫർന്നഹൂമിലെത്തി. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)1 ജനം കേൾക്കെ തന്റെ വചനമൊക്കെയും പറഞ്ഞുതീർന്നശേഷം അവൻ കഫർന്നഹൂമിൽ ചെന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ജനം കേൾക്കെ തന്റെ വചനം ഒക്കെയും പറഞ്ഞുതീർന്ന ശേഷം അവൻ കഫർന്നഹൂമിൽ ചെന്നു. Faic an caibideilസമകാലിക മലയാളവിവർത്തനം1 അവിടത്തെ വാക്കുകൾ അതീവശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്ന ജനത്തോടുള്ള പ്രഭാഷണം അവസാനിപ്പിച്ചശേഷം, യേശു കഫാർനഹൂമിൽ മടങ്ങിയെത്തി. Faic an caibideil |