ലേവ്യപുസ്തകം 21:3 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 തനിക്കടുത്തവളും ഭർത്താവില്ലാത്ത കന്യകയുമായ സഹോദരി എന്നിങ്ങനെയുള്ള ഉററ ചാർച്ചക്കാരാൽ അവനു മലിനനാകാം. Faic an caibideilസത്യവേദപുസ്തകം C.L. (BSI)3 ഏറ്റവും അടുത്ത ചാർച്ചക്കാരായ മാതാവ്, പിതാവ്, പുത്രൻ, പുത്രി, സഹോദരൻ, അവിവാഹിതയായ സഹോദരി എന്നിവരൊഴികെ ആരുടെയും മൃതശരീരത്തെ സ്പർശിച്ചു നിങ്ങൾ അശുദ്ധരാകരുത്. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)3 തനിക്കടുത്തവളും ഭർത്താവില്ലാത്ത കന്യകയുമായ സഹോദരി എന്നിങ്ങനെയുള്ള ഉറ്റ ചാർച്ചക്കാരാൽ അവനു മലിനനാകാം. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 തനിക്കടുത്തവളും ഭർത്താവില്ലാത്ത കന്യകയുമായ സഹോദരി എന്നിങ്ങിനെയുള്ള ഉററ ചാർച്ചക്കാരാൽ അവന്നു മലിനനാകാം. Faic an caibideil |