യോശുവ 13:9 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 അർന്നോൻ താഴ്‌വരയുടെ അറ്റത്തുള്ള അരോവേരും, താഴ്‌വരയുടെ നടുവിലുള്ള പട്ടണം മുതൽ ദീബോൻവരെയുള്ള മെദേബാ സമഭൂമിയും; Faic an caibideilസത്യവേദപുസ്തകം C.L. (BSI)9 അർന്നോൻതാഴ്‌വരയുടെ അതിരിലുള്ള അരോവേർ ദേശവും താഴ്‌വരയുടെ മധ്യഭാഗത്തുള്ള പട്ടണവും മേദെബാമുതൽ ദീബോൻവരെയുള്ള സമഭൂമിയും അവരുടെ കൈവശത്തിൽ ആയിരുന്നു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)9 അർന്നോൻതാഴ്‌വരയുടെ അറ്റത്തുള്ള അരോവേരും താഴ്‌വരയുടെ നടുവിലുള്ള പട്ടണംമുതൽ ദീബോൻവരെയുള്ള മേദെബാസമഭൂമി മുഴുവനും; Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 അർന്നോൻതാഴ്‌വരയുടെ അറ്റത്തുള്ള അരോവേരും താഴ്‌വരയുടെ നടുവിലുള്ള പട്ടണംമുതൽ ദീബോൻവരെയുള്ള മേദെബാസമഭൂമി മുഴുവനും; Faic an caibideilസമകാലിക മലയാളവിവർത്തനം9 അർന്നോൻമലയിടുക്കിന്റെ അറ്റത്തുള്ള അരോയേരും മലയിടുക്കിന്റെ മധ്യത്തിലുള്ള പട്ടണവുംമുതൽ ദീബോൻവരെയുള്ള മെദേബാപീഠഭൂമി മുഴുവനും, Faic an caibideil |