യിരെമ്യാവ് 36:6 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 ആകയാൽ നീ ചെന്നു എന്‍റെ വാമൊഴികേട്ട് എഴുതിയ ചുരുളിൽനിന്ന് യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തിൽ ഉപവാസദിവസത്തിൽ തന്നെ ജനം കേൾക്കെ വായിക്കുക; അതത് പട്ടണങ്ങളിൽനിന്നു വരുന്ന എല്ലാ യെഹൂദയും കേൾക്കെ നീ അത് വായിക്കേണം. Faic an caibideilസത്യവേദപുസ്തകം C.L. (BSI)6 അതുകൊണ്ട് ഉപവാസദിവസം നീ സർവേശ്വരന്റെ ആലയത്തിൽ ചെന്നു ഞാൻ പറഞ്ഞുതന്നു നീ പുസ്തകച്ചുരുളിൽ രേഖപ്പെടുത്തിയ അവിടുത്തെ വചനങ്ങൾ സകല ജനവും കേൾക്കെ വായിക്കണം; സ്വന്തം പട്ടണങ്ങളിൽനിന്നു വന്നിട്ടുള്ള സകല യെഹൂദന്മാരും കേൾക്കെത്തന്നെ നീ അതു വായിക്കണം. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)6 ആകയാൽ നീ ചെന്ന് എന്റെ വാമൊഴി കേട്ട് എഴുതിയ ചുരുളിൽനിന്ന് യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തിൽ ഉപവാസദിവസത്തിൽ തന്നെ ജനം കേൾക്കെ വായിക്ക; അതതു പട്ടണങ്ങളിൽനിന്നു വരുന്ന എല്ലാ യെഹൂദായും കേൾക്കെ നീ അതു വായിക്കേണം. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 ആകയാൽ നീ ചെന്നു എന്റെ വാമൊഴികേട്ടു എഴുതിയ ചുരുളിൽനിന്നു യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തിൽ ഉപവാസദിവസത്തിൽ തന്നേ ജനം കേൾക്കെ വായിക്ക; അതതു പട്ടണങ്ങളിൽനിന്നു വരുന്ന എല്ലായെഹൂദയും കേൾക്കെ നീ അതു വായിക്കേണം. Faic an caibideilസമകാലിക മലയാളവിവർത്തനം6 അതിനാൽ നീ യഹോവയുടെ ആലയത്തിലേക്കു പോയി എന്റെ നിർദേശപ്രകാരം നീ എഴുതിയ വചനങ്ങളെല്ലാം ജനം കേൾക്കെ ഒരു ഉപവാസദിവസത്തിൽ വായിക്കുക. താന്താങ്ങളുടെ പട്ടണത്തിൽനിന്നും വരുന്ന സകല യെഹൂദാജനവും കേൾക്കെ നീ അതു വായിച്ചു കേൾപ്പിക്കണം. Faic an caibideil |