സഭാപ്രസംഗി 1:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു; Faic an caibideilസത്യവേദപുസ്തകം C.L. (BSI)4 തലമുറകൾ വരുന്നു; പോകുന്നു; ഭൂമിയാകട്ടെ എന്നേക്കും നിലനില്‌ക്കുന്നു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)4 ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു; ഭൂമിയോ എന്നേക്കും നില്ക്കുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു; Faic an caibideilസമകാലിക മലയാളവിവർത്തനം4 തലമുറകൾ വരുന്നു, തലമുറകൾ പോകുന്നു; എന്നാൽ ഭൂമി ശാശ്വതമായി നിലനിൽക്കുന്നു. Faic an caibideil |