റോമറ് 4 - പുത്തൻ ചട്ടംഅപ്പ്റ്കാമ് നമ്പീല് നീതിയൊള്ളവനാകന്റാൻ 1 മോത്തപാട്ടനാഞ്ഞ അപ്പ്റ്കാമ് പരിച്ചേതന കെയ്യേറ്റത് കൊണ്ട് എന്തൻ ഓകാരം ഒണ്ടാഞ്ഞ്ത് ഇന്റ് നിയ്യ് കേപ്പ. 2 നാന് പരിച്ചേതന കെയ്യേറ്റത് കൊണ്ട് തെയ്‌വം എന്ന നീതിയൊള്ളവനാഞ്ഞ് എണ്ണിയാരിന്റ് അപ്പ്റ്കാമ്ക്ക് പെര്മപ്പെട്‌വാനിക്കി പെറ്റ്മാ? ഇല്ല. 3 എന്തനിന്റെ, “തെയ്‌വം പേശീത് അപ്പ്റ്കാമ് നമ്പീത് കൊണ്ട് തെയ്‌വം അവന നീതിയൊള്ളവനാഞ്ഞ് എണ്ണിയാര്” ഇന്റ് തെയ്‌വവയനത്തീല് പേശിയിരക്കന്റാര്. 4 എന്തനിന്റെ ഒരാള് എന്തനീങ്കിലും ചെയ്യന്റത്ക്ക് പകരമാഞ്ഞ് കൊടക്കന്റത് കൂലിയാണും; ഇന്റെ തെയ്‌വം അപ്പ്റ്കാമ്‌ന കെയ്യേറ്റത് അവന്റ കടങ്ങള് ഒയിച്ച്‌ക്കൊട്ത്താണും അത് കിറ്പയാണും. 5 ഇത് വെച്ച് പാപ്പിനിക്കി തെയ്‌വം ഒരത്തന നീതിയൊള്ളവനാഞ്ഞ് കണക്കാക്കന്റത് അവൻ ചെയ്യന്റ കാരിയത്തീലില്ല തെയ്‌വം അവന്ക്ക് വേണ്ടി എന്തൻ ചെയ്ഞ്ഞാരിന്റ് അവൻ നമ്പന്റതീലാണ്‌മിന്റ് നമ്മ്ക്ക് തിക്കൊണ്ടാവാനിക്കി പെറ്റും. 6 ഒരത്തൻ നീതിയൊള്ളവനം വരം കിട്ടീവനും ആകന്റത് ഏണയിന്റ് താവീത് ഈണ പേശിയിരക്ക്ന്റാൻ. 7 “കെട്ടകാരിയം മറച്ച് കിട്ടിയാള്കള് പാക്കിയം ഒള്ളാള്കള്. 8 കർത്താവ് ഏവന്റ തെറ്റ്കുറ്റം കണക്കിടാണ്ടി ഇരക്കന്റാരോ അവങ്ങ പാക്കിയം ഒള്ളാള്കള്.” 9 ഈ പാക്കിയം എകൂതന്ക്ക് മാട്ട്ക്ക്മൊള്ളതാ? അതാ എകൂതൻമാരില്ലാത്താള്കള്ക്കും ഒണ്ടാ? എന്തനിന്റെ “തെയ്‌വം പേശീത് അപ്പ്റ്കാമ് നമ്പീത് കൊണ്ട് തെയ്‌വം അവന നീതിയൊള്ളവനാഞ്ഞ് എണ്ണിയാര്” ഇന്റ് തെയ്‌വവയനത്തീല് എയ്‌തിയിരക്കന്റാര്. 10 എപ്പനാണും ആണ എണ്ണിയത്? പരിച്ചേതന കെയ്യേറ്റ് കെയിഞ്ഞാ? അതാ അത്ക്ക് മുന്തിയാ? അവൻ പരിച്ചേതന ഏക്കന്റത്ക്ക് മുന്തിയാണും അവന നീതിയൊള്ളവനാഞ്ഞ് എണ്ണീതിന്റ് എയ്‌തിയിരക്കന്റാര്. 11 അപ്പ്റ്കാമ്‌ന തെയ്‌വം നീതിയൊള്ളവനാഞ്ഞ് കെയ്യേറ്റത് പേല തെയ്‌വത്ത്ന നമ്പന്റ ഒക്കളയം അവൻ എകൂതനാഞ്ഞാലും എകൂതനില്ലാത്തവനാഞ്ഞാലും നീതിയൊള്ളവനാഞ്ഞ് എണ്ണും. 12 തെയ്‌വം അവന നീതിയൊള്ളവനാഞ്ഞും അവൻ ചെയ്ഞ്ഞത് പേല ചെയ്യ്‌വാനിക്കി പോന്റാള്കള്ക്ക് അപ്പനാഞ്ഞും എണ്ണീത് കൊണ്ട് അത്‌ന്റ അടയാളമാഞ്ഞ് അപ്പ്റ്കാമ് പരിച്ചേതന കെയ്യേറ്റാൻ. തെയ്‌വം പേശിവെച്ച വാക്ക് നമ്പീലാണും കിട്ടന്റത് 13 തെയ്‌വം അപ്പ്റ്കാമ്‌ന നീതിയൊള്ളവനാഞ്ഞ് എണ്ണീത് അവന്ക്ക് തെയ്‌വത്ത്ന്റ നേമം കിട്ടീത് കൊണ്ടില്ല; ഇന്റെ നിയ്യും നിന്റ കുഞ്ച്‌ലും ഒലകത്ത്ന അവകാശമാക്കും ഇന്റ് വാക്ക് പേശീത് അവൻ നമ്പീത്കൊണ്ടാണും. 14 എന്തനിന്റെ തെയ്‌വത്ത്ന്റ നേമത്ത്ന ശെല്ലി അവങ്ങ അവകാശികളാഞ്ഞതിന്റെ തെയ്‌വം വാക്ക് പേശീത് നമ്പീത് കൊണ്ട് എന്തൻ ഓകാരം? 15 തെയ്‌വത്ത്ന്റ നേമം ഇല്ലന്റെ തെറ്റ്കുറ്റം ഇല്ല; ആണയാണിങ്ങി തെയ്‌വശിച്ചയ്‌മില്ല. 16 അത്കൊണ്ട് അവകാശികളാകുമിന്റ് തെയ്‌വം വാക്ക് പേശീത് തെയ്‌വത്ത്ന്റ നേമം കിട്ടിയ ഒര കൂട്ടം ആള്കള്ക്ക് മാട്ട്ക്ക്മില്ല; ഇന്റെ അപ്പ്റ്കാമ്‌നപ്പേല നമ്പത്തം കിറ്പ കിട്ടത്തം ചെയ്ഞ്ഞ ഒക്കളക്കും വേണ്ടി ഒള്ളതാണും. 17 “എക്ക് ചത്തത്‌ന ഉശ്റ്‌വെര്ത്തി എള്പ്പ്‌വാനിക്കി പെറ്റ്മിന്റും ഇല്ലാത്തത്‌ന ഒള്ളത്പേല വെര്ത്ത്‌വാനിക്കി പെറ്റ്മിന്റും നിയ്യ് നമ്പീത് കൊണ്ട് നീ ഒക്ക ശാതികള്ക്കും അപ്പനാഞ്ഞ്ത് തീര്‌വ” ഇന്റ് എയ്‌തിയിരക്കന്റാര്. 18 എന്തനിന്റെ, “നിയ്യ് കൊള്ള ശാതികള്ക്ക് അപ്പനാവ; നിന്റ കുഞ്ച്‌ല് എണ്ണിയെടപ്പാനിക്കി പെറ്റാത്ത ശീരിക്കി പെറ്റ്പെര്ക്‌വ്റ്” ഇന്റൊള്ള തെയ്‌വത്ത്ന്റ വാക്ക് അവൻ നമ്പ്‌വാനിക്കി പെറ്റാത്ത ശീരിക്കി ആഞ്ഞപ്പനം നമ്പിയാൻ. 19 എന്തനിന്റെ അവന്ക്ക് നൂറ് വയശും അവന്റ വീട്ട്കാറി ശാറക്കി കുഞ്ച്‌ലൊണ്ടാവാനിക്കി പെറ്റാത്ത ശീരിക്കി കൊള്ള വയശാഞ്ഞവളും ആഞ്ഞ്ത്. 20 ഇന്റാലും തെയ്‌വം പേശിവെച്ചത് നടക്ക്മോ ഇല്ലയോ ഇന്റ് അവൻ അമ്മാന്തിച്ച്‌ല. 21 ഇന്റെ തെയ്‌വം പേശീത് ഒറച്ച് നമ്പത്തം അവന്ക്ക് നന്നി പേശത്തം ചെയ്ഞ്ഞാൻ. 22 അത്കൊണ്ട് തെയ്‌വം അവന നീതിയൊള്ളവനാഞ്ഞ് എണ്ണിയാര്. 23 അത്‌മാട്ട്ക്ക്മില്ല, “തെയ്‌വം അവന ഏണ നീതിയൊള്ളവനാഞ്ഞ് എണ്ണിയാര്” ഇന്റ് അവന്ക്ക് വേണ്ടിയില്ല അവനപ്പേല നമ്മയും നമ്പി നീതിയൊള്ള ആള്കള് ആകന്റത്ക്ക് നമ്മ്ക്ക് വേണ്ടിയാണും തെയ്‌വവയനത്തീല് അത് എയ്‌തിയിരക്കന്റത്. 24 അത് ഏണയാണും? നമ്മള തെറ്റ്കുറ്റത്ത്ക്ക് വേണ്ടി വീന്ന കർത്താവാഞ്ഞ ഏശുവ്ന തെയ്‌വം ഉശ്റ്‌വെര്ത്തി എള്പ്പിയാര് ഇന്റ് നമ്പിയപ്പൻ അവൻ നമ്മള നീതിയൊള്ള ആള്കള് ആഞ്ഞ് എണ്ണിയാര്. 25 എന്തനിന്റെ നമ്മള തെറ്റ്കുറ്റത്ത്ക്ക് വേണ്ടി തെയ്‌വം ഏശുവ്ന ചാവ്ക്ക് വിട്ട്കൊടക്കത്തം നമ്മ നീതിയൊള്ള ആള്കള് ആവാനിക്കി വേണ്ടി തെയ്‌വം അവന ഉശ്റ്‌വെര്ത്തി എളപ്പത്തം ചെയ്ഞ്ഞാര്. |
© New Life Literature