Biblia Todo Logo
Bìoball air-loidhne

- Sanasan -

ഓകന്നാൻ 12 - പുതുവൻ ചേതി


ഏശുവുക്ക് ബെതാനിയാവിൽ വച്ച് തയിലമെ ഊത്തിനെ
മത്തായി 26:6–13 ; മരുക്കോശ് 14:3–9

1 ചത്തവേരാളിൽനുൺ ഉശിരെ കൊടുത്ത് എത്തിയെ ലാശര് പിശച്ചിരുന്തെ ബെതാനിയാവുക്ക് ഏശു പെശകാ പെരുനാളുക്കും ആറുനാ മിന്നേ പോയെ.

2 ഏശുവുക്ക് അവുടെ ഒരു തീനെ ഒരിയ്‌ക്കെ; ലാശര് ഏശുവും മത്തും തീനെ തിൻബെ ഇരുന്തെ. മാർത്തെ അവനുക്ക് തീനെ മുകന്ത് കൊടുത്തെ.

3 അന്നേരം മറിയാവ് ചരിയാനെ വിലയൊള്ളെ ഒരു കുപ്പി തയിലമെ എടുത്ത് കുടത്ത് വന്ത് ഏശുവിലെ കാലുക്ക് തേച്ച് ഉടയാ തലമുടീൽ തുടച്ചെ. അം തയിലത്തിലെ മണം കൂരയൊത്തേ നുറഞ്ചെ.

4 ഒണ്ണാ ഏശുവിലെ ശിശിയരിൽ ഒരാളും പുറകോട് അവനെ കാട്ടി കൊടുത്തവനുമാനെ ഊതാ ഇശ്‌ക്കരിയോത്താവ് എന്നാ,

5 “ഇം തയിലമെ മുന്നൂറ് വെള്ളി അണേക്ക് വിത്ത് കറുമമടേനവേരാക്ക് കൊടാപ്പോയത് എന്ത്?” ഒൺ കേട്ടെ.

6 അപ്പുറാണികേകാലൊള്ളെ കരുതൽനാലെ നാത്തെ അവൻ ഇകനെ ചൊല്ലിയത്. എന്തൊണ്ണാ അവൻ കളുക്കൻ ആയതുനാലേം പണപ്പയ്യെ ഓമ്പി വയ്‌ക്കുമതു അവൻ ആയതുനാലേം അത്തിൽ നുൺ എടുത്തോമവതും നാലതാൻ അവൻ ഇകനെ കുരവുട്ടത്.

7 അത്തുക്ക് ഏശു, “അപ്പിണെ മത്തം വുട്ടാ എൻ ഉടമ്പെ പൂത്തിടിനവോളെ ചെയ്‌വേക്കൊള്ളെ കാരിയത്തുക്കുതാൻ അപ്പിൺ ഇതെ ഓമ്പി വച്ചിരുന്തത്.

8 കറുമമടേനവേരാ നിങ്കകാൽ എപ്പണും ഇരുക്കിനതാനെ? ഒണ്ണാ ഏൻ എപ്പണും നിങ്കെ കൂട്ടത്തിൽ നാത്തതേ?” ഒൺ ചൊല്ലിയെ.


ലാശരുക്ക് എതിരാ കൂട്ടമിടിനെ

9 അന്നേരം എകൂതരുകാട്ടിലെ ഒരു വലിയെ കൂട്ടമാളുകെ ഏശു അങ്ക് ഒണ്ടോൺ അറിഞ്ച് കേട്ട് അവനെ കാൺമ്പേക്ക് മട്ടുമില്ലെ, ഏശു ചത്തവേരാളിൽനുൺ ഉശിരെ കൊടുത്ത് എത്തിയെ ലാശരെ കാൺമ്പേക്കുചൂട്ടീം അങ്ക് കൂടി വന്തെ.

10-11 ലാശരുനാലെ കനേകം എകൂതരുകാട് അവറളെ വുട്ട് ഏശുവേത്തിൽ നമ്പിയതുനാലെ ലാശരാം കൊൽകേക്ക് വലിയെ പൂയാരിയേര് നിനച്ച് കൂട്ടിയെ.


ഏശു എരുശലേമുക്ക് പോനെ
മത്തായി 21:1–11 ; മരുക്കോശ് 11:1–11 ; ലൂക്കോശ് 19:28–40

12 പിത്തുനാ പെരുനാളുക്ക് വന്തെ വലിയെ കൂട്ടമാളുകേക്കും ഏശു എരുശലേമുക്ക് വരിനെ ഒൺ കേൾവി പട്ടവോളെ,

13 ഈന്തപ്പനേലെ കുരുത്തോലയാം എടുത്ത് അവനെ കാൺമ്പെ വന്തെ. അവറെ, “‘ഓശാനാ’ ഇശ്‌രവേലിലെ രാശാവായ് കരുത്താവു നാമത്തിൽ വരിനവൻ മകത്തപ്പടട്ടെ” ഒൺ വലിയതാ വുളിച്ച് ചൊല്ലിയെ.

14-15 “ശീയോൻ പട്ടണമെ പേടിയാതെ ഇതീ, നിൻ രാശാവ് ഏരുവെ കുഞ്ചീക്ക് മീത്തോട് ഓറിയിരുന്ത് വരിനെ” ഒൺ എളുതിയിരുക്കിനതുവോലെ ഏശു ഏരുവെ കുഞ്ചീക്ക് മീത്തോട് ഓറിയിരുന്തെ.

16 മുതെ ഇതൊണ്ണും അവൻ ശിശിയരുകാട്ടുക്ക് വുളങ്കാപ്പോയെ; ഒണ്ണാ ഏശുവുക്ക് മകിമെ വന്തോഞ്ച് അവനെ ചൊല്ലി ഇകനെ എളുതിയിരുക്കിനെ ഒണ്ണും അവറെ ഇകനെ അവനെ ചെയ്യെ ഒണ്ണും അവറാത്തുക്ക് നിനവ് വന്തെ.

17 ഏശു ലാശരെ കല്ലറേൽ നുൺ വുളിച്ച് ചത്തവേരാളിൽനുൺ ഉശിരെ കൊടുത്ത് എത്തിയവോളെ കൂട്ടത്തിൽ ഒണ്ടായെ ആളുകെ ഇം കാരിയമെ ചൊല്ലി പരത്തിയെ.

18 അവൻ ഇം അടകാളമെ ചെയ്യെ ഒൺ കേട്ടതുനാലതാൻ കനേമാളുകെ അവനെ കാൺമ്പേക്ക് വന്തത്.

19 അന്നേരം പരീശരുകാട്, “നോക്ക്, നങ്കാക്ക് ഒണ്ണാം ചെയ്‌വെ കൂടാത്തെ നിലമേൽ ഇതി ഉലകം ബൂറാ അവനുക്ക് പുറകോടേ ആയേയെ” ഒൺ തങ്കവാട്ടിൽ ചൊല്ലിയെ.


എകൂതരല്ലാത്തവേരാ ഏശുവെ തേടിനെ

20 പെരുനാളിൽ കുമിടെ വാങ്കുവെ വന്തവേരാളിൽ ചിലവേരാ എകൂതര് നാപ്പോയെ.

21 അവറെ കെലീലാവിലെ ബെത്‌ശയിതാക്കാറനാനെ പിലിപ്പോശുകാക്ക് പോയ്, “എശമാനനേ, എങ്കാക്ക് ഏശുവെ കാൺമ്പേക്ക് പിരിയമൊള്ളെ” ഒൺ ചൊല്ലിയെ.

22 അതെ പിലിപ്പോശ് പോയ് അന്തിരയോശുകാക്ക് ചൊല്ലിയെ. അന്തിരയോശ് പിലിപ്പോശും മത്തും പോയ് ഏശുവുകാക്ക് ചൊല്ലിയെ.

23 അത്തുക്ക് ഏശു അവറകാൽ, “മനിശെ മകൻ പളപളയൊൺ മകിമപ്പടുകേക്കൊള്ളെ നേരം വന്തിരുക്കിനെ.

24 ചത്തിയമാ ഏൻ നിങ്കകാൽ ചൊന്നെ, കോതമ്മെ മണി മണ്ണിൽ ബൂശാതേം അത് ചാകാതേം ഇരുന്താ അത് അതേവടി ഇരുക്കും; ചത്തതൊണ്ണാ അത് കനേം വെള്ളാമെ തരും.

25 ഉടയാ ഉശിരെ കാപ്പാത്തുകേക്ക് നോയ്‌ക്കാ അതെ നാശമായ്‌ക്കാകും; ഒണ്ണാ ഇം ഉലകത്തിൽ ഉടയാ ഉശിരെ ഒറിഞ്ച് പോടിനവൻ തനക്ക് എണ്ണേക്കുമൊള്ളെ പിശപ്പുക്കായ് അതെ കാപ്പാത്തും.

26 എന്നെ പരിശുരുക്കിനവൻ എനക്ക് പുറകോട് വരട്ടെ; ഏൻ ഏടെ ഇരുക്കിനതോ അവ്വിടത്തിൽ എന്നെ പരിശുരുക്കിനാളും ഇരുക്കും; എന്നെ പരിശുരുക്കിനവനെ എൻ തകപ്പൻ മാനിക്കും” ഒൺ ചൊല്ലിയെ.


ഏശു ഉടയാ ചാവെചൊല്ലി ചൊന്നെ

27 “ഇപ്പെ എൻ ഉള്ളം കലയ്‌ങ്കി ഇരുക്കിനെ ഏൻ എന്തെ ചൊൽവിളെ? ‘തകപ്പനേ, ഇം കറുമത്തിൽനുൺ എന്നെ കാക്കോണുമേ’ ഒൺ ഏൻ കോക്കുമീ? ഇല്ലെ, ഇം കറുമമെ ഏത്തെടുക്കേക്കുതാനേ ഏൻ വന്തത്?

28 ‘തകപ്പനേ, നിൻ നാമം മകിമപ്പടട്ടെ’” ഒൺ ചൊല്ലിയെ. അന്നേരം മേലോകത്തിൽ നുൺ, “ഏൻ മകിമപ്പടുത്തിയിരുക്കിനെ ഇനീം മകിമപ്പടുത്തും” ഒൺ ഒരു ഒച്ചെ ഒണ്ടായെ.

29 അവുടെ ഇരുന്തെ ആൾകന്നെ ഇതെ കേട്ടാലെ, “ഇടി മുശയ്‌ങ്കെ” ഒൺ ചൊല്ലിയെ; ഒണ്ണാ വോറെ ഒള്ളവേരാ, “ഇതൊരു തെയ്‌വ തൂതൻ അവൻകാൽ കുരവുട്ടതാൻ” ഒൺ ചൊല്ലിയെ.

30 അത്തുക്ക് ഏശു, “ഇം ഒച്ചെ ഒണ്ടായത് എനക്കുചൂട്ടിനാത്തെ നിങ്കെ നൽമേക്കുതാൻ.

31 ഇം ഉലകത്തിലെ നായവിതി ഇപ്പതാൻ; തെയ്‌വം ഇം ഉലകത്തിലെ അതികാരിയെ ഇപ്പെ പുറത്തുക്ക് ഒറിഞ്ച് പോട്ടാകും.

32 ഒണ്ണാ എന്നെ പൂമീൽ നുൺ എത്തിനവോളെ ഏൻ എല്ലാരാം എൻകാക്ക് കുടക്കും” ഒൺ ചൊല്ലിയെ.

33 അവൻ ചാനത് എകനയൊൺ ചൊൽകേക്കുതാൻ ഏശു ഇകനെ ചൊല്ലിയത്.

34 അന്നേരം മാനടവൻകാട് അവൻകാക്ക്, കിരിശ്ത്തു എണ്ണേക്കും ഉശിരോടിരുക്കും ഒൺതാൻ എങ്കെ നായപുറമാണത്തിൽ നുൺ വാശിച്ച് കേട്ട് ഇരുക്കിനത്; അകനയൊണ്ണാ മനിശൻ മകൻ ഉശിരോറി എന്തോണും ഒൺ ചൊൽകേക്ക് നിനക്ക് എകനെ മുടിയും? ആരുനേ മനിശൻ മകൻ? ഒൺ കേട്ടെ.

35 പിന്നെ ഏശു അവറകാൽ, “ഇനി കൊഞ്ചകാലം മട്ടും വെളിച്ചം നിങ്കെ ഇടേൽ ഇരുക്കും; ഇരുട്ടു നിങ്കളെ പുടിയാതിരുക്കേക്ക് നിങ്കാക്ക് വെളിച്ചമൊള്ളെ കാലം വരേക്ക് നടാൻ. ഇരുട്ടിൽ നടക്കിനവനുക്ക് അവൻ ഏടേക്ക് പോനതൊൺ തിക്കിലെ.

36 നിങ്കെ വെളിച്ചത്തിലെ മക്കെ ആളത്തുക്ക് വെളിച്ചമൊള്ളെ കാലം വരേക്ക് വെളിച്ചത്തുകാൽ അരുവണേനിൻ” ഒൺ ചൊല്ലിയെ. ഇതെ ചൊല്ലിയോഞ്ച് ഏശു അവറളെ വുട്ട് പോയെ.


ഏശുവെ നമ്പാത്തെ എകൂതര്

37 ഏശു ഇത്തിനാരം അരിശുകങ്കാടെ അവറെ കാൺങ്കെ ചെയ്യപ്പണും അവറെ അവനേത്തിൽ നമ്പിയതില്ലെ.

38 “കരുത്താവേ, എങ്കെ ചൊല്ലിയെ വാക്കുകാടെ ആര് നമ്പിയെ? കരുത്താവിലെ കയ് ആരുക്ക് വെളിപ്പട്ടിരുക്കിനെ?” ഒൺ പലകപ്പാട്ടുക്കാറൻ എശ്ശയ്യാവ് ചൊല്ലിയെ വാക്കുകാട് നടമാകേക്ക് ഇടയായെ.

39 അകനെ അവറാത്തുക്ക് ഏശുവെ നമ്പുകേക്ക് മുടിഞ്ചതില്ലെ; എന്തൊണ്ണാ പലകപ്പാട്ടുക്കാറൻ എശ്ശയ്യാവിലെ പൊത്തകത്തിൽ വോറൊരു പണ്ണേൽ ചൊല്ലിയിരുക്കിനതുവോലെ,

40 “അവറെ ഉടവുറെ കണ്ണിൽ കാണുകയോ ഇതയത്താലെ വുളങ്കുകയോ മനം തിരുമ്പുകയോ ഏൻ അവറാത്തുക്ക് ചുകമെ കൊടുക്കുകയോ ചെയ്യാതെ ഇരുക്കിളത്തുക്ക് ഉടവുറെ കൺകാടെ കുരുടാക്കുകേം ഉടവുറെ ഇതയങ്കാടെ കടിനെ പടുത്തുകേം ചെയ് ഇരുക്കിനെ.”

41 എശ്ശയ്യാവ് ഏശുവിലെ മകത്തമെ കാണുകേം അവനെ ചൊല്ലി ചൊൽകേം ചെയ്യനാലതാൻ ഇതെ ചൊല്ലിയത്.

42 അപ്പണും അതികാരികെ ഇടേൽനുൺ കനേകം ആളുകെ ഏശുവിൽ നമ്പിയെ; ഒണ്ണാ പരീശരുകാട് അവറളെ പള്ളീൽ നുൺ പുറത്തിലായ്‌ക്കാകും ഒൺ പേടിച്ച് ഉടവുറെ നമ്പിക്കയെ വെളിവുട്ടതില്ലെ.

43 എന്തൊണ്ണാ അവറെ തെയ്‌വം കൊടുക്കിനെ മാനമക്കാട്ടി മനിശരിൽ നുണ്ണൊള്ളെ മാനത്തുക്ക് പിരിയപ്പട്ടെ.


നായം വിതിക്കിനെ ഏശുവിലെ വശനം

44 പിന്നെ ഏശു മാനടവൻകാട്ടുകാൽ വലിയതാ വുളിച്ച് ചൊല്ലിയത് എന്തൊണ്ണാ, “എന്നേത്തിൽ നമ്പുനവൻ എന്നെ മട്ടുമില്ലെ എന്നെ കടത്തി വുട്ടാളിലും നമ്പുനെ.

45 എന്നെ കാണവൻ എന്നെ കടത്തി വുട്ടവനാം കാണെ.

46 എന്നേത്തിൽ നമ്പുനവൻ ആരും ഇരുട്ടിൽ ഇരാതിരുപ്പേക്ക് ഏൻ വെളിച്ചമായ് ഉലകത്തുക്ക് വന്തെ.

47 എൻ വശനമെ കേട്ട് അതെ പാലിയാത്തവനെ ഏൻ വിതിക്കിനതില്ലെ; എന്തൊണ്ണാ ഏൻ ഉലകമെ വിതിപ്പേക്കില്ലെ കാപ്പാത്തുകേക്കുതാൻ വന്തത്.

48 എൻ വാക്കുകാടെ ഏത്തെടാതെ എന്നെ വീയ് ഒറീനവനെ നായം വിതിക്കിനെ ഒരാ ഒണ്ട്; ഏൻ ചൊല്ലിയെ വാക്കുകാടേ കടശി നാളിൽ അവനുക്ക് നായം വിതിക്കും.

49 എന്തൊണ്ണാ ഏൻ ചൊന്തമായ് ഒണ്ണാം ചൊല്ലിയതില്ലെ; എന്നെ കടത്തിവുട്ടെ തകപ്പൻതാൻ ഏൻ എന്തെ ചൊല്ലോണും ഒണ്ണും അതെ എകനെ ചൊല്ലോണും ഒണ്ണും എനക്ക് കൽപ്പനെ തന്തിരുക്കിനത്.

50 അവൻ കൽപ്പനെ എണ്ണേക്കുമൊള്ളെ ഉശിരെ തരിനെ ഒൺ എനക്ക് തിക്കിനൊള്ളെ; അതുനാലെ ഏൻ എന്തെല്ലാം ചൊല്ലിയിരുക്കിനതോ അതെല്ലാം തകപ്പൻ എൻങ്കാൽ ചൊല്ലിയതുവോലതാൻ.”

@New Life Literature (NLL)

Lean sinn:



Sanasan