കെലാത്തിയര് 3 - പുതുവൻ ചേതിനായപുറമാണമോ അതോ നമ്പിക്കയോ 1 അള്ളേ കെലാത്തിയരേ, നിങ്കെ എന്തുക്ക് പുത്തി കെട്ടവേരാവോലെ ചെയ്യിനെ? ഏശുകിരിശ്ത്തു ശിലുവേൽ ചത്തതെ നിങ്കാക്ക് മില്ലോട് റൂപ്പു റൂപ്പായ്‌ക്കി തന്തപ്പണും നിങ്കളെ ചതിവിൽ പടുത്തിയതാര്? 2 ഒരു കാരിയമെ ഏൻ നിങ്കകാൽ നുൺ കോപ്പേക്ക് ആശിക്കിനെ; നായപുറമാണമെ കേട്ട് അതുവോലെ ചെയ്യതുനാലയോ നല്ലെ ചേതിയെ കേട്ട് നമ്പിയനാലയോ നിങ്കാക്ക് തെയ്‌വ ആത്തുമാവ് കിടച്ചത്. 3 നിങ്കെ ഇത്തിനേക്കും പുത്തി നാത്തവേരായീ? കിരിശ്‌ത്തുവിലെ പിശപ്പ് തെയ്‌വ ആത്തുമാവിൽ തുടയ്‌ങ്കാലെ പിന്നെ ഉടവനുടവൻ ചക്കിതീലീ മുടിയ്‌ക്കിനത്? 4 നിങ്കെ ഇത്തിനനാളും നല്ലെ ചേതീക്കുചൂട്ടി ഇത്തിനാരത്തിൽ കറുമമടഞ്ചത് വുറുതാവൊണ്ണീ? അകനയൊണ്ണാ 5 തെയ്‌വം ഉടയാ ആത്തുമാവെ നിങ്കാക്ക് തന്ത്, നിങ്കെ ഇടേൽ അരിശുകമെല്ലാം ചെയ്യത്, നിങ്കെ നായപുറമാണത്തിലെ ചട്ടപ്പടീൽ നടന്തനാലയോ അതോ നല്ലെ ചേതിയെ കേട്ട് അത്തിൽ നമ്പിയനാലയോ? 6 അബുറാകാമെചൊല്ലി നിനച്ചാ തെയ്‌വ വശനം ഇകനെ ചൊന്നെ, “അവൻ തെയ്‌വമെ നമ്പിയെ; അതുനാലെ തെയ്‌വം അവനെ നീതിമാനായ് കണക്കായ്‌ക്കെ.” 7 അതുനാലെ തെയ്‌വത്തിൽ നമ്പുനവൻ താൻ അബുറാകാമ് വർളാട് ഒൺ നിങ്കാക്ക് തിക്കിലൊണ്ടാകോണും. 8 എകൂതരല്ലാത്തവേരാളെ ഉടവുറെ നമ്പിക്കനാലെ തെയ്‌വമും മത്തും നിരപ്പാക്കും ഒൺ തെയ്‌വ പൊത്തകത്തിൽ മിന്നേക്കൂട്ടി ചൊല്ലിയിരുക്കിനെ. അതുനാലെ “നിന്നോടെ മനിശെ മാനടവനുക്ക് ബൂറാ നൽമെ കിടയ്‌ക്കും” ഒണ്ണെ അം പുതുവൻ ചേതിയെ തെയ്‌വം അബുറാകാമുകാക്ക് മിന്നേ ചൊല്ലിയിരുക്കിനെ. 9 അബുറാകാം തെയ്‌വമെ നമ്പി; അതുനാലെ അവനുക്ക് നൽകിരകം കിടച്ചെ. അതുനാലതാൻ നമ്പുനവനുക്കെല്ലാം അബുറാകാമുക്കുവോലെ നൽകിരകം കിടയ്‌ക്കിനത്. 10 നായപുറമാണമെ നമ്പി പോനവനുക്കെല്ലാം ചാപ്പം കിടയ്‌ക്കും; നായപുറമാണത്തിൽ എളുതിയിരുക്കിനത്തിലെ ചൊൽപ്പടീക്ക് എപ്പണും നടകാത്തവനുക്കെല്ലാം തെയ്‌വത്തിൽ നുൺ ചാപ്പം കിടയ്‌ക്കിനെ ഒൺ തെയ്‌വ പൊത്തകത്തിൽ എളുതിയിരുക്കിനെ. 11 നായപുറമാണത്തിലെ ചൊൽപ്പടീക്ക് നടക്കിനെ ആരും തെയ്‌വത്തുക്ക് മില്ലോട് നേരുമയാനവൻ ആനതില്ലയൊണ്ണത് ചരിതാൻ; എന്തൊണ്ണാ, “നീതിമാൻ തെയ്‌വത്തിലൊള്ളെ നമ്പിക്കേൽ പിശയ്‌ക്കും” ഒൺ തെയ്‌വ പൊത്തകത്തിൽ എളുതിയിരുക്കിനെ. 12 ഒണ്ണാ നമ്പിക്കേലെ അടിത്താനത്തിൽ നുൺ നാത്തെ നായപുറമാണം വരിനത്; ഇം നായപുറമാണമെ പാലിക്കിനവേരാ മട്ടുംതാൻ ഉശിരോടിരുക്കും ഒൺ താൻ. 13 ഒണ്ണാ മരത്തിൽ തൂങ്കിനവനെല്ലാം ചാപ്പം കിടച്ചാ താൻ ഒൺ തെയ്‌വ പൊത്തകത്തിൽ എളുതിയിരുക്കിനവോലെ നായപുറമാണത്തിലെ ചാപ്പത്തിൽ നുൺ വിലേക്ക് വായ്‌ങ്കെ. 14 തെയ്‌വം അബുറാകാമുക്ക് കൊടുത്തെ വാക്കിലെ നൽവരം കിരിശ്ത്തു ഏശുവുനാലെ എകൂതരല്ലാത്തവേരാക്ക് കിടയ്‌ക്കിളത്തുക്കുതാൻ അവൻ ഇകനെ ചെയ്യത്; അകനെ തെയ്‌വം വാക്കെ ചൊല്ലിയെ ആത്തുമാവ് കിരിശ്ത്തു ഏശുവിലെ നമ്പിക്കേൽ നങ്കാക്ക് കിടയ്‌ക്കും. നായപുറമാണമും തെയ്‌വം കൊടുക്കിനെ വാക്കും 15 ഇണങ്കരേ, ഒവ്വൊരുനാളും നങ്കെ ഇടേൽ നടക്കിനെ ഒരു കാരിയമെ ചൊല്ലട്ടെ, ഇരണ്ടാ ഒരു കാരിയമെ ചൊല്ലി തീര്‌പ്പായ്‌ക്കാ പിന്നെ അതെ മാത്തുകേക്കോ എന്തൊണ്ണാലും കൂട്ടുകേക്കോ ആരുനാലെ മുടിയും. 16 ഒണ്ണാ അബുറാകാമുക്കും അവൻ തലവശീലെ പുള്ളേക്കും താൻ തെയ്‌വം ചൊല്ലിവച്ചിരുന്തെ വാക്കുകാട് കിടച്ചത്; പുള്ളകാട് ഒൺ കനേം വേരാളെചൊല്ലിനാത്തെ ചൊല്ലിയിരുക്കിനത്, നിൻ പുള്ളേക്കും ഒണ്ണത് ഒരാളെചൊല്ലി താൻ ചൊല്ലിയിരുക്കിനത്; അം ഒരാ എന്നത് കിരിശ്‌ത്തുതാൻ. 17 ഏൻ ചൊന്നത്തിലെ പൊരുൾ ഇന്താൻ, തെയ്‌വം അബുറാകാമും മത്തും ഒരു ഉടമ്പടി വച്ച് അവനുക്ക് വാക്കുകാടാം കൊടുത്തെ. അതോഞ്ച് 430 വരിയമോഞ്ച് നായപുറമാണം കൊടുത്തെ. ഒണ്ണാ ഇം നായപുറമാണത്തുക്ക് തെയ്‌വം വച്ചെ കലാറെ മാത്തുകേക്കോ തെയ്‌വം കൊടുത്തെ വാക്കെ മാത്തുകേക്കോ മുടിയാത്ത്. 18 തെയ്‌വത്തിലെ നൽകിരകം കിടയ്‌ക്കിനത് നായപുറമാണത്തിലെ ചട്ടപ്പടീൽ നടക്കിനനാലെ നാത്തെ; തെയ്‌വം വാക്കെ ചൊല്ലിയനാലെ താൻ; അതുവോലെ അബുറാകാമുക്ക് അം നൽകിരകം കിടച്ചതും തെയ്‌വം വാക്കെ ചൊല്ലി വച്ചിരുന്തനാലതാൻ. 19 അകനയൊണ്ണാ നായപുറമാണം എന്തുക്കിനേ? തെയ്‌വം അബുറകാമുകാക്ക് വാക്കെ ചൊല്ലിയെ മകനാനെ ഏശുകിരിശ്ത്തു വരിനതുവരേക്ക് മനിശെ മാനടവൻ ചെയ്യിനെ പാപങ്കാട് എന്തനേത്തൊൺ കാട്ടി കൊടുപ്പേക്കുചൂട്ടി താൻ ഇം നായപുറമാണം; ഇം നായപുറമാണമെ തെയ്‌വ തൂതരുകാലോടതാൻ മോശേക്ക് കൊടുത്തത്; ഇതെ മോശെ ഒരു ഇടെ നിലക്കാറനായ് നുൺ മാനടവനുക്ക് കൊടുത്തെ. 20 ഇരണ്ടാ മൊത്തമാ ഇടിനെ ഉടമ്പടീക്ക് ഇടെ നിലക്കാറൻ വേണും; ഒണ്ണാ തെയ്‌വം ഒരാമട്ടും താൻ; അതുനാലെ തെയ്‌വമും അബുറാകാമും മത്തുമൊള്ളെ ഉടമ്പടീക്ക് ഒരു ഇടെ നിലക്കാറൻ തേവയില്ലെ. നായപുറമാണം എന്തൻ ഉന്നമെ വച്ചിരുക്കിനെ 21 ഇത്തിലെ പൊരുൾ നായപുറമാണം തെയ്‌വം തന്തെ വാക്കുകാട്ടുകാക്ക് വുറോതമൊണ്ണീ? ഇല്ലെ ഒരു നാളുമില്ലെ; എണ്ണെണ്ണേക്കുമൊളെള പിശപ്പെ തരുകേക്ക് നായപുറമാണത്തുക്കായതായപ്പെ അത്തിലെ ചൊൽപ്പടീക്ക് നടന്തെ നങ്കാക്ക് തെയ്‌വത്തുക്ക് മില്ലോട് നേരുമയൊള്ളാ ആവേക്ക് ഇടയാവനായതേ. 22 ഒണ്ണാ തെയ്‌വ പൊത്തകത്തിൽ ചൊന്നത് ഇവ്വുലകമെല്ലാം പാപത്തിലെ ചക്കിതീൽതാൻ എമ്പട്ടു കിടക്കിനെ ഒൺ താൻ; അതുനാലെ ഏശുകിരിശ്ത്തുവിൽ നമ്പുനവനുക്ക് തെയ്‌വം വാക്കാരെ ചൊല്ലിവച്ചെ എണ്ണെണ്ണേക്കുമൊളെള പിശപ്പെ അവൻ അവറാത്തുക്ക് കൊടുത്തിരുക്കിനെ. 23 കിരിശ്ത്തു വരിനത്തുക്ക് മിന്നേ നായപുറമാണത്തിലെ ചട്ടപ്പടീൽ നടന്തവേരാതാൻ നങ്കെ. കിരിശ്‌ത്തുവിലൊള്ളെ നമ്പിക്കെ വെളിപ്പടിനെ വരേക്ക് നായപുറമാണം അത്തിലെ തടങ്കലിൽ നങ്കളെ വച്ചിരുന്തെ. 24 നമ്പിക്കേൽ തെയ്‌വത്തുകാൽ നേരുമയാളത്തുക്കുചൂട്ടി ഇം നായപുറമാണം കിരിശ്ത്തു വരിനതുവരേക്ക് നങ്കളെ പാലിച്ചു വന്തെ. 25 നമ്പിക്കെ വന്തതോടെ നായപുറമാണം നങ്കളെ പാലിച്ചു നടത്തിളതില്ലെ. 26 കിരിശ്ത്തു ഏശുവെ നമ്പിയതോടെ നിങ്കെ എല്ലാരും തെയ്‌വ മക്കെ ആയേയെ. 27 കിരിശ്ത്തു ഏശുവിലെ കൂട്ടായ്‌മേക്ക് രാടിപിരാടിയെ നിങ്കെ എല്ലാരും കിരിശ്ത്തു കുണമെ ഏത്തെടുത്തിരുക്കിനെ. 28 അത്തിൽ എകൂതനൊണ്ണോ എകൂതനല്ലാത്തവനൊണ്ണോ ഇല്ലെ, അടിമെ ഒണ്ണോ വുടുതൽ കിടച്ചാ ഒണ്ണോ ഇല്ലെ, ആണും പെണ്ണും ഒണ്ണില്ല; നിങ്കെ എല്ലാരും കിരിശ്ത്തു ഏശുവിൽ ഒൺമട്ടും താൻ. 29 കിരിശ്‌ത്തുവുക്ക് ഒള്ളവേരാ ഒണ്ണാ നിങ്കെ അബുറാകാമുക്ക് മക്കമറുങ്കണ്ണീം തെയ്‌വം ചൊല്ലി വച്ച വാക്കുക്ക് അവകാശികേമാനെ. |
@New Life Literature (NLL)