1 ഓകന്നാന്‍ 3 - പുതുവൻ ചേതിതെയ്വത്തിലെ മക്കെ 1 നോക്കിൻ, തെയ്‌വം നങ്കളെ ഉടയാ മക്കെ ഒൺ വുളിപ്പേക്ക് തകപ്പനാനെ തെയ്‌വം നങ്കകാക്ക് എപ്പേരുപ്പട്ടെ ആത്തിരത്തിൽ ഇരുക്കിനെ ഒൺ അതെ കാട്ടിനെ; ഉലകത്തിൽ ഒള്ളവേരാക്ക് തകപ്പനാനെ തെയ്‌വമെ തിക്കിനാത്തനാലെ നങ്കളാം തിക്കിനാത്തെ. 2 പിരിയമൊള്ളവേരാളേ, നങ്കെ ഇപ്പണേ തെയ്‌വ മക്കതാൻ. നങ്കാക്ക് എന്താവനൊൺ ഇതുവരേക്ക് വെളിവായ് ഇരുക്കിനതില്ലെ. ഒണ്ണാലും അവൻ വെളിപ്പടിനവോളെ നങ്കെ അവൻ ഇരുക്കിനവോലയേ ഉടയാ ഉരുവമെ കാണും. അതുനാലെ നങ്കളും അവനവോലെ ആയോകും ഒണ്ണും നങ്കാക്ക് തിക്കിനൊളെള. 3 ഇം ആശയോടെ ഇരുക്കിനവനെല്ലാം കിരിശ്ത്തു ചുത്തമാനവനായ് ഇരുക്കിനവോലെ ഉടവനമാം ചുത്തമായ് കാക്കിനെ. 4 പാപമെ ചെയ്‌കിട്ടേ ഇരുക്കിനവൻ നായപുറമാണമെ മീരി നടക്കിനെ. നായപുറമാണമെ മീരിനതേ പാപം താൻ. 5 നങ്കെ പാപമെ മാത്തുകേക്ക് അവൻ വെളിപ്പട്ടെ ഒണ്ണത് നിങ്കാക്ക് തിക്കിനൊള്ളതാനെ; അവനിൽ പാപമില്ലെ. 6 അവൻകാൽ ചേന്ത് ഇരുക്കിനവനാരും പാപമെ ചെയ്‌കിട്ടേ ഇരുക്കിനതില്ലെ. പാപമെ ചെയ്‌കിട്ടേ ഇരുക്കിനവനാരും അവനെ കാണതുമില്ലെ, തിക്കിനതുമില്ലെ. 7 കുഞ്ചിക്കാടേ, ആരും നിങ്കളെ വഞ്ചിപ്പേക്ക് വുടുപ്പാനില്ലെ; നീതിയെ ചെയ്യിനവൻ കിരിശ്ത്തു നീതിമാനായിരുക്കിനതുവോലെ നീതിമാനാനെ. 8 പാപമെ ചെയ്‌കിട്ടേ ഇരുക്കിനവനെല്ലാം ഉരുമൻ മകൻതാൻ. എന്തൊണ്ണാ ഉരുമൻ മിന്നേപ്പുടിച്ച് പാപമെ ചെയ്‌നടക്കിനെ. ഉരുമൻ ചെയ്യിനെ കാരിയമെ നാതയാക്കുവച്ചൂട്ടിതാൻ തെയ്‌വ മകൻ വെളിപ്പട്ടത്. 9 തെയ്‌വത്തിൽ നുൺ പുറന്തെ ആരും പാപമെ ചെയ്‌കിട്ടേ ഇരാത്ത്; എന്തൊണ്ണാ തെയ്‌വത്തിലെ ഉശിരുതാൻ അവനേത്തിൽ ഇരുക്കിനത്; തെയ്‌വത്തിൽ നുൺ പുറന്തതുനാലെ അവനുക്ക് പാപമെ ചെയ്‌കിട്ടേ ഇരുപ്പേക്ക് കൂടാത്ത്. 10 ഇകനെ തെയ്‌വ മക്കെ ആരൊണ്ണും ഉരുമൻ മക്കെ ആരൊണ്ണും ഇതുനാലെ തിക്കിനൊണ്ടാകും; തെയ്‌വത്തുക്ക് മില്ലോട് നീതിയാനെ കാരിയമെ ചെയ്യാത്തവനും അതുവോലെ അണ്ണൻ തമ്പിയേരുകാൽ ആത്തിരത്തിൽ ഇരാത്താളും തെയ്‌വത്തിൽ നുൺ പുറന്തവനില്ലെ. അക്കുമിക്കും ആത്തിരത്തിൽ ഇരിൻ 11 നങ്കെ അക്കുമിക്കും ആത്തിരത്തിൽ ഇരുക്കോണും ഒൺ താനേ നിങ്കെ മുതപ്പുടിച്ച് കേട്ട് ഇരുക്കിനെ ചേതി. 12 കുറുപ്പുനാത്തെ ഉരുമനുക്ക് വേണ്ടിളാളും ഉടയാ തമ്പിയെ കൊണ്ണാളും താൻ കയീൻ. നങ്കളും അവനവോലെ ആവാനില്ലെ. അവൻ എന്തുക്ക് ഉടയാ തമ്പിയെ കൊണ്ണെ? കയീൻ ചെയ്യത് തെയ്‌വത്തുക്ക് മില്ലോട് നിച്ചം നാത്തതും ഉടപ്പുറവി ചെയ്യത് തെയ്‌വത്തുക്ക് മില്ലോട് നീതി ഒളളതുനാലേം താൻ തമ്പിയെ കൊണ്ണത്. 13 എൻ അണ്ണൻ തമ്പിയേരേ, ഉലകത്തിലവേരാ നിങ്കകാൽ വുറോതമാ ഇരുക്കിനതൊണ്ണാ അരിശുകപ്പടുവാനില്ലെ. 14 നങ്കെ ഏശുവെ നമ്പുനവേരാകാൽ ആത്തിരത്തിൽ ഇരുക്കിനനാലെ നങ്കെ ചത്തുകെട്ട് പോയവേരാവോലെ നാത്തെ എണ്ണെണ്ണേക്കുമൊളെള ഉശിരുക്ക് ഒള്ളവേരാതാൻ ഒൺ നങ്കാക്ക് തിക്കിനൊള്ളെ. ഏശുവെ നമ്പുനവൻകാൽ ആത്തിരത്തിൽ ഇരാത്തവൻ ഇണ്ണേക്കും ചത്തുകെട്ട് പോയവേരാവോലെ താൻ ഇരുക്കിനെ. 15 ഏശുവെ നമ്പുനവൻകാൽ വുറോതമാ ഇരുക്കിനവൻ കുലകാറൻ താൻ. ഒരു കുലകാറനിലും എണ്ണെണ്ണേക്കുമൊളെള ഉശിര് നാത്തെ ഒൺ തിക്കിനൊള്ളതാനെ? 16 കിരിശ്ത്തു നങ്കാക്കുചൂട്ടി ഉടയാ ഉശിരെ വച്ച് കൊടുത്തതുനാലെ ആത്തിരം എന്തൊൺ നങ്കെ അറിഞ്ചിരുക്കിനെ; അതേവോലയേ നങ്കളും ഏശുവെ നമ്പുനവേരാക്കുചൂട്ടി ഉശിരെ കടമ്പട്ട് ഇരുക്കിനെ. 17 നങ്കെ കൂട്ടത്തിലെ ഒരാക്ക് ഇം ഉലകത്തിൽ പിശപ്പേക്ക് തകുന്തെ ചൊത്തും ചുമുത്തിരമും ഒണ്ടായാ ഏശുവെ നമ്പുനെ ഒരാക്ക് ചരിയാനെ കറുമം ഒൺ കണ്ടാലെ അവൻകാൽ മനശിരക്കമെ കാട്ടാതിരുന്താ തെയ്‌വ ആത്തിരം എകനെ അവനിൽ ഇരുക്കും? 18 കുഞ്ചിക്കാടേ, നങ്കെ വാക്കിലും നാക്കിലും അല്ലെ, മെച്ചക്കമാ ഒവ്വൊരു കാരിയമെ ചെയ്യിനത്തിലും ചത്തിയത്തിലും താൻ ആത്തിരം ഇരുക്കിളത്. തെയ്‌വത്തുക്ക് മില്ലോട് പേടിനാതെ ഇരിൻ 19 ഇതുനാലെ നങ്കെ ചത്തിയത്തുക്കൊള്ളവേരാ ഒൺ അറിഞ്ച് അവനുക്ക് മില്ലോട് പേടിനാതെ നിൽക്കാം. 20 നങ്കെ ഇതയമേ നങ്കളെ കുത്തമെ വിതിക്കിനതൊണ്ണാ തെയ്‌വം നങ്കെ ഇതയത്തക്കാട്ടി വലിയവനായതുനാലെ നങ്കെ കാരിയങ്കാടെ ബൂറാ അറിഞ്ചിരുക്കിനെ. 21 അതുനാലെ എനക്ക് പിരിയമാനവേരാളേ, നങ്കെ ഇതയം നങ്കളെ കുത്തമെ വിതിയാതിരുന്താ നങ്കാക്ക് പേടിനാതെ തെയ്‌വത്തുകാൽ നിൽക്കാം. 22 അവൻ ചട്ടപ്പടീക്ക് നടന്ത് അവനുക്ക് പിരിയമൊള്ളതെ ചെയ്യിനതുനാലെ നങ്കെ എന്തെ കെഞ്ചി കേട്ടാലും അവനിൽ നുൺ നങ്കാക്കത് കിടയ്‌ക്കുകേം ചെയ്യും. 23 നങ്കെ തെയ്‌വ മകനാനെ ഏശുകിരിശ്ത്തുവു നാമത്തിൽ നമ്പോണും ഒണ്ണും അവൻ നങ്കകാക്ക് കൽപ്പനേ ഇട്ടതുവോലെ നങ്കെ അക്കുമിക്കും ആത്തിരത്തിൽ ഇരുക്കോണും ഒണ്ണതും താനെ അവൻ കൽപ്പനെ. 24 തെയ്‌വത്തിലെ ചട്ടപ്പടീൽ നടക്കിനവൻ തെയ്‌വമും മത്തും മൊത്തമാ ഇരുക്കിനെ. തെയ്‌വമും അവനും മത്തും മൊത്തമാ ഇരുക്കിനെ. തെയ്‌വം നങ്കാക്ക് തന്തെ തെയ്‌വ ആത്തുമാവിനാലെ തെയ്‌വം നങ്കളിൽ ഇരുക്കിനെ ഒൺ നങ്കാക്ക് തിക്കിലൊണ്ടാകും. |
@New Life Literature (NLL)