Biblia Todo Logo
Bìoball air-loidhne

- Sanasan -

സങ്കീർത്തനങ്ങൾ 134 - സത്യവേദപുസ്തകം C.L. (BSI)


ദൈവത്തെ സ്തുതിക്കുവിൻ
ആരോഹണഗീതം

1 സർവേശ്വരന്റെ ദാസന്മാരേ, അവിടുത്തെ വാഴ്ത്തുവിൻ. രാത്രിയിൽ അവിടുത്തെ ആലയത്തിൽ ശുശ്രൂഷ ചെയ്യുന്നവരേ, അവിടുത്തെ സ്തുതിക്കുവിൻ.

2 വിശുദ്ധസ്ഥലത്തേക്കു കൈകൾ ഉയർത്തി, സർവേശ്വരനെ സ്തുതിക്കുവിൻ.

3 ആകാശവും ഭൂമിയും സൃഷ്‍ടിച്ച സർവേശ്വരൻ, സീയോനിൽനിന്നു നിങ്ങളെ അനുഗ്രഹിക്കട്ടെ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India

Used by permission. All rights reserved worldwide.

Bible Society of India
Lean sinn:



Sanasan