Biblia Todo Logo
Online Bible

- Advertisements -



പിലിപ്പിയര് INTRO1 - പുതുവൻ ചേതി

1

മുകവരി
റോം എന്ന നാട്ടിലെ മക്കതോനിയാ ഒണ്ണാനില് പവുലോശ് മുതെ തെയ്‌വ വേലെ ചെയ്യെ പിലിപ്പിയാ ശവേക്ക് എളുതിനെ എളുത്തുതാൻ ഇത്. പവുലോശ് തടങ്കലിൽ കിടന്തവോളെ എളുതിയതുതാൻ ഇവ്വെളുത്ത്. അം കാലത്തിൽ വോറെ ഒള്ളെ തെയ്‌വ വേലക്കാറാളിൽ നുൺ എതിരുപ്പ് ഒണ്ടായനാലേം പിലിപ്പിയാ ശവേൽ ഒണ്ടായെ കെട്ടെ ഉവതേശത്താലേം അവൻ ചരിയാനത്തിൽ കവലപ്പട്ടെ. ഒണ്ണാലും പവുലോശുക്ക് ഏശുകിരിശ്ത്തുവുകാൽ ഒള്ളെ നമ്പിക്കനാലെ പിരിയമും ഉറപ്പും ഒണ്ടായെ. എപ്പണും പിരിയപ്പടിൻ ഒണ്ണൊള്ളെ പടിയ്‌ക്കെ വയ്‌ക്കല്‍താൻ പവുലോശ് ഇം എളുത്തിൽ എടുത്തു ചൊന്നത്. കിരിശ്ത്തുഏശുവു എളിമയായ് ഇരുന്തവോലെ എളിമയൊള്ളവേരാളായ് പിശയ്‌ക്കേക്ക് പവുലോശ് പടിയ്‌ക്കെ വയ്‌ക്കിനെ.
ഉള്ളടക്കം
മുകവരി 1:1–11
കിരിശ്‌ത്തുവിലെ പിശപ്പ് 1:12—2:18
തിമോത്തിയോശും എപ്പപിറോതിത്തോശും 2:19–30
എതിരികളപ്പത്തീം വരുവപ്പോനെ തടങ്കലപ്പത്തീമൊള്ളെ മിന്നേ താക്കലെ കൊടുക്കിനെ 3:1—4:9
പവുലോശും പിലിപ്പിയക്കാറാനെ ഇണങ്കരുകാടും 4:10–20
കടശി വാത്തെ 4:21–23

@New Life Literature (NLL)

Follow us:



Advertisements